എത്ര കാടുപിടിച്ച പറമ്പും ക്ലീൻ ആകാം 10 രൂപയും ഒഴിഞ്ഞ കുപ്പിയും ഉണ്ടെങ്കിൽ

പിന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നത് വളരെ എളുപ്പത്തിൽ അതായത് ചെലവ് കുറഞ്ഞ രീതിയിൽ തന്നെ നമുക്ക് എങ്ങനെ മുറ്റത്തും പറമ്പിലും കൃഷിയിടങ്ങളിലും ഉള്ള പുല്ലുകൾ ഉണക്കാനുള്ള ടിപ്പുകൾ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ നമുക്ക് മഴയെല്ലാം തുടങ്ങി കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് വീടുകളിലാണ് എങ്കിലും അല്ലെങ്കിൽ.

   

കൃഷിയുടെ ചെയ്യുന്ന സ്ഥലങ്ങളിലാണ് എങ്കിലും എല്ലാ ഭാഗത്തും തന്നെ ഈ പുല്ല വളർന്നു നിൽക്കുന്നത് വേനൽക്കാലത്തും ഈയൊരു പുല്ലിനും കുറവും ഒന്നും മഴ കാലത്ത് വളരെ കൂടുതൽ തന്നെയാണ് അപ്പോൾ ഒരാൾക്കുള്ള കൂലി കൊടുക്കണം എന്നുണ്ടെങ്കിൽ ശരിക്കും 1000 1500 രൂപ കൊടുത്തിട്ടാണ് നമ്മൾ ഒരു ദിവസം ഞായറാഴ്ച കൂലി കൊടുത്തു ജീവിക്കുന്നത് അപ്പോൾ നമുക്ക് ഇതുപുരം പത്തുരൂപ ചിലവിൽ.

തന്നെ നമുക്ക് പുല്ല് ഉണക്കാനുള്ള ഒരു സിമ്പിൾ ആയിട്ടുള്ള വഴിയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇപ്പോൾ വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്ക് ചെയ്യുക കമന്റ് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക അപ്പോൾ നമുക്ക് നേരിട്ട് തന്നെ വീഡിയോയിലേക്ക് കടക്കാം എന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് വെറും ₹10 രൂപയിൽ താഴെ ചെലവ് വരുന്ന പുല്ലുകൾ കളയാനുള്ള ഒരു എളുപ്പവഴിയാണ്.

പക്ഷേ ഇത്രയും എളുപ്പത്തിൽ ഇത്രയും നല്ലൊരു റിസൾട്ട് കിട്ടുന്ന ഒരു ടിപ്പ് നിങ്ങൾ വേറെ കണ്ടിട്ടുണ്ടാവില്ല എല്ലാവരും ഇതുപോലെ ഒന്ന് മസ്റ്റ് ട്രൈ ചെയ്യുക അപ്പോൾ ഞാൻ ഇവിടെ ആദ്യം എടുത്തിട്ടുള്ളത് ഒരു വേസ്റ്റ് പ്ലാസ്റ്റിക്കിന്റെ ബോൾ ഞാൻ എടുത്തിട്ടുണ്ട് അതിലേക്ക് ഞാൻ ഒരു കപ്പ് വെള്ളം ഒഴിക്കാനായി പോവുകയാണ് നമുക്ക് എത്ര ആവശ്യമുണ്ടോ ഉള്ളിലേക്ക് എത്രത്തോളം വെള്ളം നമുക്ക് എടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top