ഒന്നും വളരെ ഉപയോഗം ആകുന്ന ടിപ്പുകൾ എല്ലാം കളക്ട് ചെയ്തിട്ടുണ്ട് ഞാൻ വന്നിട്ടുള്ളത് അപ്പോൾ എല്ലാവരും വീഡിയോ ഒന്നു മുഴുവനായിട്ട് കാണുക അപ്പോൾ ഇതെന്റെ കുട്ടിയുടെ ചെരിപ്പാണ് പുതിയ ചെരുപ്പായിരുന്നു ഇങ്ങനെ ഓടുകയും കാലിങ്ങനെ വച്ച് മടക്കുമ്പോൾ തന്നെ ഈ ഒരു കുട്ടികളുടെ കാൽ വച്ച് മടക്കുമ്പോൾ കുട്ടികളാണ് പ്രത്യേകിച്ച് ചെയ്യാറുള്ളത് കാല് ഇങ്ങനെ പൊക്കി പൊക്കി മടക്കി വെക്കുമ്പോൾ.
ഈ ചെരുപ്പ് വെച്ച് അപ്പോൾ അത്രയും ഭാഗം കീറി പോകാനുള്ള സാധ്യതകൾ വളരെ കൂടുതൽ തന്നെയാണ് ഈ ചെരിപ്പ് ഇട്ട് കല്ലിൽ തട്ടി വയ്ക്കുമ്പോൾ തന്നെ എത്ര പുതിയ ചെരുപ്പ് ആണെങ്കിലും പെട്ടെന്ന് തന്നെ കീറിപ്പോകും ഒരു ചെരുപ്പ് നല്ലത് ഒരിക്കലും ചെരുപ്പ് കീറിയതാകുമ്പോൾ കുട്ടികളെല്ലാം തന്നെ അത് വലിച്ചെറിയാൻ ആണ് പതിവ് ഇത് കീറി പോവുകയാണെങ്കിൽ നമുക്ക് പുതിയ എടുക്കാനാണ്.
നമുക്ക് ബുദ്ധിമുട്ട് ആയതു കാരണം നമുക്ക് ഇതൊന്നു നമുക്ക് ഒട്ടിച്ചെടുക്കാം ഈ ഒരു സൂത്രം മാത്രം മതിയാകും പക്ഷേ നിങ്ങൾ ചെയ്യുമ്പോൾ ഇതേ രീതിയിൽ നമ്മൾ ഒട്ടിച്ചെടുത്താൽ മാത്രമാണ് നിൽക്കുകയുള്ളൂ നല്ലൊരു ചെരുപ്പ് തന്നെയാണ് നീയൊരു ഭാഗം കീറിയത് കൊണ്ട്.
തന്നെ ഇടാറില്ല നല്ലൊരു ചെരുപ്പായിട്ടാണ് ഇരിക്കുന്നത് ഒന്ന് കയറി ഇതു കാരണം കൊണ്ട് ബാക്ക് ഭാഗം കിറി പോയിട്ടുണ്ട് നമുക്ക് ഇതൊന്നും ശരിയാക്കാം തന്നെ ഡയറക്റ്റ് ആയിട്ട് തന്നെ പശ ഒട്ടിക്കാതെ രീതിയിൽ തന്നെ പശയാണ് ഞാനിവിടെ ഈ വീഡിയോയിലൂടെ കാണാം ചെരുപ്പ് ഒട്ടിക്കുന്ന ഏതൊരു പശ ആണെങ്കിലും എടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.
https://youtu.be/UEtrqMTnH6Y