നമ്മുടെ റൂമിനകത്ത് കിച്ചണിലും എല്ലാം ഒളിച്ചിരിക്കുന്ന പല്ലുകളെല്ലാം ഓടിക്കാൻ ആയിട്ടുള്ള ഒരു കിടിലൻ ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് പല്ലി പാറ്റ എന്നിവയെല്ലാം മാത്രമല്ല കൊതുകിനെയും ഓടിക്കാൻ കഴിയുന്ന ഒരു ടിപ്പ് ഞാനിവിടെ ഈ വീഡിയോയിൽ പറയുന്നുണ്ട് അപ്പോൾ വീഡിയോ മുഴുവനായിട്ടും എല്ലാവരും കാണാനായി ശ്രമിക്കണം അമ്മേ മുട്ടുകളെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.
നമ്മുടെ റൂമിനകത്ത് ഒളിക്കുന്ന കൊതുക്കിനെ ഓടിക്കാനുള്ള ഒരു അടിപൊളി ടിപ്പ് ആണ് ഞാനിവിടെ പറയാനായി പോകുന്നത് ഈ ഒരു ടിപ്പ് ഉപയോഗിക്കാൻ ആയിട്ട് നമുക്ക് ഇവിടെ ചെറിയ ഒരു പ്ലാസ്റ്റിക് ബോട്ടിൽ ആവശ്യമാണ് ഒരു പപ്പടക്കോലും ചെറിയൊരു കമ്പിയും ഒന്ന് ചൂടാക്കി എടുത്ത് നമുക്ക് ഇതിലേക്ക് കുറച്ചു ഹോൾസ് ഇട്ടുകൊടുക്കാം പിന്നെ കുപ്പിയുടെ ഓട്ടയിടുമ്പോൾ ഒന്ന് ശ്രദ്ധിക്കാൻ മറക്കല്ലേ കുപ്പിയുടെ പകുതിക്ക് മുകളിലാക്കി വേണം നമുക്ക് ഹോൾസ് ഇട്ടു കൊടുക്കാൻ പാടുകയുള്ളൂ യൂട്യൂബിൽ ഇതുവരെ ആരും കാണിക്കാത്ത ഒരു കിടിലൻ.
ടിപ്പാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് എന്റെ ചാനൽ ആദ്യമായിട്ട് കാണുന്ന കൂട്ടുകാർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് ലൈക് ചെയ്യാൻ മറക്കല്ലേ പിന്നെ നിങ്ങളുടെ ഫ്രണ്ട്സിനും ഷെയർ ചെയ്യണം അതുപോലെതന്നെ എന്റെ ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ ഹോട്ടലിന്റെ മുകൾഭാഗത്ത് ആയിട്ട് ഇത്രയും ഹോൾസ് ഇവിടെ ഇട്ടു കൊടുത്തിട്ടുണ്ട്. അതേപോലെ ഒരു ആറോ ഏഴോ ഹോളു മാത്രം ഇട്ടു കൊടുത്താൽ മതിയാകും കൊതുകിനെ ഓടിക്കാൻ ആയിട്ട് വിശേഷപ്പെട്ട ഒന്നാണ് ഗ്രാമ്പു ഇത്രയും ഗ്രാമ്പു ഞാൻ ഇവിടെ എടുത്തിട്ടുണ്ട് നമുക്കിത് ചെറുതായിട്ട് നമുക്കൊന്ന് ചതച്ചെടുക്കാം ഒരുപാട് പൊടികേണ്ട ഇതുപോലെ ചെറുതായിട്ട് ഒന്ന് ചതച്ചാൽ മാത്രം മതി ചതച്ചെടുത്ത ഗ്രാമ്പൂ നമുക്കൊരു പേപ്പറിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..
https://youtu.be/-JFR-_8M2vM