വീട്ടിൽ തന്നെ ക്ലീൻ ആക്കി എടുക്കാം, ബർണർ ഇനി ഈസി ആയി

ഇന്ന് ഞാനിവിടെ കാണിക്കുന്നത് ബർണർ എങ്ങനെ ക്ലീൻ ആക്കാം നമ്മുടെ ഗ്യാസ് എങ്ങനെ നമുക്ക് ലഭിക്കാം എന്നുള്ളത് കാണിച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ അതുപോലെ തന്നെയാണ് ബർണർ എല്ലാം നമുക്ക് ക്ലീൻ ആകണമെങ്കിൽ മാത്രമാണ് നമുക്ക് അതുപോലെ ഗ്യാസ് ലഭിക്കാൻ പറ്റുകയുള്ളൂ അപ്പോൾ ബർണർ ക്ലീനാക്കിയിട്ടില്ലെങ്കിൽ ഗ്യാസ് നമുക്ക് പാഴായി പോവുകയും ചെയ്യും അത് നമുക്ക് ഗ്യാസ് അത്ര നഷ്ടം വരികയും ചെയ്യും.

   

ഇപ്പോൾ ഇവിടെ കണ്ടില്ലേ ഓയിലും ഈ ഭക്ഷണത്തിന് വേസ്റ്റും എല്ലാം തന്നെ ചെറിയ അംശങ്ങൾ എല്ലാം കയറി ഈ ഹാളിൽ നല്ലതുപോലെ അടയുകയാണ് അപ്പോൾ ഗ്യാസ് നമുക്ക് കത്തിക്കുമ്പോൾ കത്തുകയുമില്ല എന്നാൽ ഗ്യാസ് പോയിക്കൊണ്ടിരിക്കുകയും ചെയ്യും അപ്പോൾ ഈ ബർണർ പെട്ടെന്ന് തന്നെ നമുക്ക് വീട്ടിൽ തന്നെ ക്ലീൻ ആക്കി എടുക്കാം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം അപ്പോൾ അതുപോലെ.

തന്നെ ഈ ചായ അതുപോലെതന്നെ നമ്മുടെ ചൂടാക്കുന്ന വെള്ളം അതെല്ലാം തന്നെ തിളച്ചു പോകുമ്പോൾ തന്നെ ഇത് വളരെ പെട്ടെന്ന് തന്നെ ഗ്യാപ്പ് ആയിക്കൊണ്ട് ഈ ഒരു മുകളിൽ വീഴാൻ വളരെ സാധ്യത കൂടുതലാണ് ഇപ്പോൾ അങ്ങനെയാണ് ഇത് കേടായി മാറുന്നത് അപ്പോൾ എങ്ങനെ നമുക്കിത് ക്ലീനാക്കാം എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് എല്ലാ വീട്ടമ്മമാർക്കും വളരെ പ്രയോജനകരമായിട്ടുള്ള.

ഒരു കാര്യം തന്നെയാണ് അപ്പോൾ എല്ലാവരും ഇതേപോലെ ഒന്ന് ക്ലീൻ ആക്കി നോക്കണം നമുക്ക് നേരിട്ട് വീഡിയോയിലേക്ക് കടക്കാം ഇപ്പോൾ ഈ ഒരു ബർണർ എടുത്ത് ഈ ഒരു ഭാഗം മാത്രം ഓയിൽ എല്ലാം വീണു ഇതിന്റെ ഹോള് എല്ലാം തന്നെ അടങ്ങി പോവുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

Scroll to Top