കല്യാണം കഴിഞ്ഞ് യുവതിയുടെ വീട്ടിൽ മറ്റേ സംഗതിക്കെത്തിയ യുവാവിനെ എന്താണ് സംഭവിച്ചത് എന്ന് കേട്ടോ

അവളുടെ ഇൻബോക്സിലേക്ക് വളരെ യാദൃശ്ചികമായി തന്നെ ഒരു മെസ്സേജ് വന്നിട്ടുണ്ടായിരുന്നു നിങ്ങളുടെ കവിത വായിച്ചിട്ടുണ്ടായിരുന്നു മനോഹരമാണ് എനിക്ക് പറയാനായി വാക്കുകൾ ഉണ്ടായിരുന്നില്ല അത്രയ്ക്കും മനോഹരമാണ് എഴുത്ത് ഇനിയും തുടരണം അവളുടെ മുഖത്ത് പുഞ്ചിരി വരുന്നുണ്ടായിരുന്നു ഹൃദയത്തിൽ എവിടെയോ സന്തോഷം വന്നിട്ടുണ്ടായിരുന്നു അവൾ മറുപടി പോലെ പറഞ്ഞു ഒരുപാട് നന്ദിയുണ്ട്.

   

എഴുത്ത് അവൾ അതുവരെ സീരിയസ് ഹായ് എടുത്തിട്ടുണ്ടായിരുന്നില്ല സമയം കിട്ടുമ്പോൾ ഒരു ഗ്രൂപ്പുകളിൽ കയറി വായിക്കും പിന്നീട് എന്തെങ്കിലും രണ്ടുവരി കുത്തിക്കുറിച്ചും പക്ഷേ ഇങ്ങനെയുള്ള അഭിനന്ദനം ആദ്യമായിട്ടാണ് ലഭിക്കുന്നത് തന്നെ അത് അർഹിക്കുന്നത് പോലുമുണ്ടോ എന്നുള്ളപോലും അവൾക്ക് സംശയമുണ്ടായിരുന്നു എന്തായാലും ഇനി എഴുതുമ്പോൾ കുറച്ചുകൂടെ നല്ലതുപോലെ എഴുതണം എന്ന് അവൾ ഓർമിച്ചു അടുത്ത ദിവസം തന്നെ അവൾ അടുത്ത ഒരു കവിത പോസ്റ്റ് ചെയ്തു അവൾ കുറച്ചുനേരം കാത്തിരുന്നിട്ടുണ്ടായിരുന്നു ചിലതൊക്കെ.

ലൈക് അടിച്ചു പോയി പക്ഷേ പ്രതീക്ഷിച്ച പ്രതികരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല അപ്പോഴാണ് വീണ്ടും ഇൻബോക്സിൽ അവന്റെ ഒരു മെസ്സേജ് വന്നിട്ടുള്ളത് സമ്മതിച്ചു വീണ്ടും തകർത്തിട്ടുണ്ട് നിങ്ങൾ ഇത്രയും നന്നായി എഴുതുമോ ഞാൻ നിങ്ങളുടെ വളരെ വലിയ ഒരു ഫാനായി മാറുകയാണ് ഇനി എഴുതുമ്പോൾ എന്നെ കൂടെ ഒന്ന് മെൻഷൻ ചെയ്യണം അവൾക്ക് ഒരുപാട് സന്തോഷമായിട്ടുണ്ടായിരുന്നു അവൾ ശരി എന്ന് പറഞ്ഞു തന്റെ കവിളുകൾ ഭർത്താവ് ഇതുവരെ ഒന്ന് പ്രോത്സാഹിപ്പിക്കുക പോലും ചെയ്തിട്ടില്ല എഴുതിയാൽ വായിക്കാൻ പോലും ഉള്ള.

മനസ്സ് പോലും കാണിക്കാറില്ല അവൾ നല്ല സൗഹൃദം അവിടെ ആരംഭിച്ചിട്ടുണ്ടായിരുന്നു ഒരിക്കൽപോലും അവൻ അവളുമായി മോശമായി രീതിയിൽ സംസാരിച്ചിട്ടുണ്ടായിരുന്നില്ല അതിന്റെ ഇടയ്ക്കാണ് അവളുടെ ഫോട്ടോ കാണാൻ ആഗ്രഹം ഉണ്ട് എന്ന് അവൻ അറിയിക്കുന്നത് തന്നെ അവൾ ഒന്നും പഠിക്കുമെങ്കിലും അവന്റെ നിർബന്ധം കൊണ്ട് പ്രൊഫൈൽ ഫോട്ടോ ശരിക്കും ഉള്ള ഫോട്ടോ വെച്ച് കൊടുത്തു അവളുടെ ഇൻബോക്സിലേക്ക് അവന്റെ മെസ്സേജുകൾ എല്ലാം വന്നു നിങ്ങൾ എത്ര സുന്ദരിയായിട്ടാണോ ഇതുവരെ ഫോട്ടോ പോലും ഇടാത്തത് ഒന്നും പറയാനില്ല ഞാൻ കണ്ടു ഞെട്ടിപ്പോയി എന്തൊരു ഭംഗിയാണ് എന്ന് അറിയാമോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top