ഞാൻ ജോലിക്ക് പോകാൻ ആയിട്ട് ഇറങ്ങി വണ്ടിയും എടുത്ത് പുറത്തേക്ക് പോകുമ്പോഴാണ് അടുത്ത വീട്ടിൽ നിന്നും മുറ്റം അടിക്കുന്ന ശബ്ദം ഞാൻ കേട്ടിട്ടുള്ളത് ഞാൻ മൊബൈലിൽ ആപ്പ് ഓൺ ആക്കി കൊണ്ട് എനിക്ക് ഫുഡ് ഹോം ഡെലിവറി ആണ് ജോലി ഒരു ഓൺലൈൻ കമ്പനിയിലാണ് അവിടെ കാത്തുനിന്നും കാരണം അടിച്ചുവാരി കഴിഞ്ഞാൽ ആ വീടിന്റെ വലിയ ഗൈറ്റും തുറന്നു കൊണ്ട് ആ കച്ചറയെല്ലാം എടുത്തു കളയാനായിട്ട് അവർ പുറത്തേക്ക് വരുന്നത് കാണാം അതും പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിൽക്കുന്നത് 5 മിനിറ്റ് കഴിഞ്ഞപ്പോൾ.
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ നോക്കി മാറിനിന്നു അവർ വേഗം വന്നു കച്ചറ അവിടെയുള്ള വേസ്റ്റ് ബോക്സിൽ ഇട്ടു തിരിച്ചു വരുമ്പോൾ തന്നെ എന്നെ കണ്ടു വേഗം എന്റെ അടുക്കലേക്ക് ഓടി വന്നു സുഖമാണോ മോനെ എന്നൊക്കെ ചോദിച്ചുകൊണ്ടു വളരെയധികം അടുത്തുനിന്നും ഞാൻ ചോദിച്ചു ഞാൻ ഒരുപാട് ആയല്ലോ കണ്ടിട്ട് എന്താണ് പറ്റിയത് ഇപ്പോൾ പണ്ടത്തെ പോലും വലിയ ജോലി ഒന്നും തന്നെയില്ല.
ഒരു ഫിലിപ്പിനി കൊച്ചു വന്നിട്ടുണ്ട് അവൾ ആണ് ഇപ്പോൾ എല്ലാം തന്നെ റെഡിയാക്കുന്നത് നിനക്ക് പോകാനായിട്ട് സമയമായില്ലേ നീ പോയിക്കോ എന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് നടന്നു പോയി ഞാൻ ഉമ്മ എന്ന് വിളിച്ചിട്ടും അവർ നിൽക്കുന്നുണ്ടായിരുന്നില്ല തിരിഞ്ഞു നോക്കിയിട്ടുണ്ടായിരുന്നു അപ്പോൾ അവരുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു അതെന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല ചോദിക്കാം എന്ന് വെച്ചാൽ.
അവർ നിൽക്കുന്നില്ല എനിക്കും എന്തോ പോലെയായി നീര് കണ്ടു കഴിഞ്ഞാൽ സങ്കടമാണ് അത് ആരുടെ തന്നെയായാലും എനിക്ക് വല്ലാത്ത വിഷമം തന്നെയായി അപ്പോഴേക്കും എനിക്കൊരു ഓർഡർ വന്നിട്ടുണ്ടായിരുന്നു റസ്റ്റോറന്റ് ഏതാണെന്ന് നോക്കിക്കൊണ്ട് വണ്ടിയിൽ കയറിയിരുന്നു പോകുമ്പോൾ എല്ലാം അവരെ കുറിച്ചാണ് ഞാൻ ഓർത്തിട്ടുള്ളത് ഈ കമ്പനിയിൽ ജോലി ചെയ്യാനായി തുടങ്ങിയിട്ട് നാലുവർഷത്തോളമായി അന്നുമുതൽ ഇന്നും ജോലിക്ക് പോകുമ്പോൾ ഈ ഒരു മുറ്റം അടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട് ഒരു പ്രത്യേക സുഖമാണ് അത് കേൾക്കുമ്പോൾ തന്നെ എന്നും കേൾക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..