വീട്ടിൽ ഉടനെ വേട്ടാളൻ കൂട് കൂട്ടിയാൽ ഈ ഞെട്ടിക്കുന്ന കാര്യം നടക്കും!!!

ഊർജമായി ബന്ധപ്പെട്ട പറയുന്ന ശാസ്ത്രമാണ് വാസ്തുശാസ്ത്രം അനുസരിച്ച് അതിനാൽ ഒരു വീട്ടിൽ പോസിറ്റീവായിട്ടുള്ള ഊർജ്ജം അഥവാ ഈശ്വരാനുഗ്രഹം ഉണ്ടാകുന്ന ഇതിലും വളരെ പ്രധാനപ്പെട്ട പഞ്ചഭൂതങ്ങൾ ആയിട്ടുള്ള വായു ജലം അഗ്നി ആകാശം എന്നിവ ബാലൻസ് അഥവാ സതുലിനം ആയിരിക്കണം ഈ ബാലൻസ് ആയിരുന്നാൽ മാത്രമാണ് ആ വീട്ടിൽ കലാഹകളെല്ലാം ദുരിതങ്ങളെല്ലാം വിട്ടു നമുക്ക് ഉയർച്ചയും സൗഭാഗ്യകയുമെല്ലാം തെളിയുകയുള്ളൂ.

   

എന്നാൽ നിർഭാഗ്യവശാൽ ഇപ്രകാരം എല്ലാ ആളുകളുടെയും വീട് ആകണമെന്ന് ഇല്ല ഇതാണ് വാസ്തവം വാസ്തു കാര്യമായി തന്നെ നോക്കിയ ശേഷം വീട് വച്ചാലും ചിലപ്പോൾ അതിനുശേഷം നമ്മൾ വീട്ടിൽ വയ്ക്കുന്ന ചില തരത്തിലുള്ള വസ്തുക്കൾ വാസ്തു ദോഷത്തിന് കാരണമായി തീരുന്നു എന്നാൽ നമ്മുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ അഥവാ ഭാഗ്യം എല്ലാം വരുന്നതിനു മുമ്പായി തന്നെ പ്രകൃതി ചില തരത്തിലുള്ള ജീവികളായി ചില തരത്തിൽ ഉള്ള സൂചനകൾ നമുക്ക് നൽകുന്നു പൊതുവേ ഏതൊരു ജീവിയും വീടുകളിൽ കൂടുകൂട്ടുന്നത് വളരെ ദോഷകരമായി തന്നെയാണ്.

കരുതപ്പെടുന്നത് എന്നാൽ ഒരു ജീവി വീടുകളിൽ സൗഭാഗ്യങ്ങളെ സൂചിപ്പിക്കുന്നത് തന്നെയാകുന്നു കൂടാതെ ശകുനശാസ്ത്രം അനുസരിച്ച് ചില തരത്തിലുള്ള സൂചനകളും ഇവ നൽകുന്ന തന്നെയാണ് ഇവയെല്ലാം ആണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം വേട്ടാളൻ എന്നുള്ള ജീവിയെ ഏവർക്കും വളരെയധികം സുപരിചിതം തന്നെയാകുന്നു ചെറുപ്രാണികളെയും അതുപോലെ തന്നെ.

ചെറുജീവികളെയും കഴിച്ചുകൊണ്ട് ജീവിക്കുന്ന ഒരു ജീവിയാണ് വേട്ടാൻ വിഷാംശം അഥവാ ഇവയുടെ ദ്രാവകം ഏൽക്കുകയാണ് എങ്കിൽ വിഷാംശം ചെറുതായി തന്നെ ശരീരത്തിൽ വരുന്നത് ആകുന്നു അതുകൊണ്ടുതന്നെ അതീവ ജാഗ്രത തന്നെ നമ്മൾ പുലർത്തേണ്ടത് തന്നെയാകുന്നു എന്നാൽ ലക്ഷണ ശാസ്ത്രം അനുസരിച്ച് എല്ലാ വീടുകളിലും കൂടുകൂട്ടില്ല എന്നുള്ളതാണ് വാസ്തവം ഇത് എന്തുകൊണ്ടാണ് എന്നുള്ളതും ഇവ കൂടുകൂട്ടി കഴിഞ്ഞാൽ എന്തെല്ലാം തരത്തിലുള്ള സൗഭാഗ്യങ്ങളെല്ലാം ആണ് നിങ്ങൾക്ക് ചേരുന്നത് എന്നും ഈ വീഡിയോയിലൂടെ വളരെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top