മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടിട്ടുള്ളത് രാവിലെ എട്ടുമണി കഴിഞ്ഞു വീട് എത്തിയപ്പോൾ ഡേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മ ഒരു ആൾക്കൂട്ടം പുറത്തുനിന്നുള്ള ആളുകൾ ആരും തന്നെ എല്ലാവരും കുടുംബക്കാർ തന്നെയാണ് ഈ ഒരു പഞ്ചായത്തിലെ ഏക കൂട്ടുകുടുംബമാണ് ഞങ്ങളുടേത് അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചുപോയിട്ട് ഇപ്പോൾ അഞ്ചു വർഷത്തോളമായിട്ടുണ്ട്.
അമ്മ സുശീല മൂത്ത മകൻ ആയിട്ടുള്ള ഞാൻ പേര് മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥനാണ് ഭാര്യ നന്ദിനി ആണ് വീട്ടമ്മയാണ് മകൻ പ്ലസ്ടുവിലാണ് പഠിക്കുന്നത് മകൾ പത്തിലാണ് പഠിക്കുന്നത് രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകനാണ് ഭാര്യ വിചിത്ര ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത് ഏക മകൻ ആറു വയസ്സ് മാത്രമാണ് പ്രായം ഇളയ മകൻ ആദ്യദേവ് ബിസിനസ് ആണ് ഭാര്യ അനുഗ്രഹ ആൻഡ് മാസം.
ഗർഭിണിയാണ് നഴ്സ് ആണ് ഇപ്പോൾ ലീവിലാണ് ഇതാണ് എന്റെ കുടുംബം രാവിലെ തന്നെ എല്ലാവരും കൂടെ ഉമ്മറത്ത് എന്താണാവോ അമ്മ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് വിചിത്രയും കൂടെ തന്നെയുണ്ട് നന്ദി സാരി കൊണ്ട് തന്നെ കണ്ണുകൾ തുടക്കുന്നുണ്ട് ബാക്കി എല്ലാവരും നിശബ്ദം തന്നെയാണ് കൂട്ടുകുടുംബമാണ് എങ്കിലും ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല ഉള്ളത് എനിക്ക് ഒരു ആശ്വാസം തന്നെയാണ് അച്ഛൻ വന്നിട്ടുണ്ടെങ്കിൽ.
ഓടിപ്പോയി കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു എന്താണ് എല്ലാവരും കൂടെ ഉമറുത്ത് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ത് പ്രശ്നമൊന്നുമില്ല കൂട്ടുകുടുംബം ആകുമ്പോൾ ചില സംസാരങ്ങൾ എല്ലാം തന്നെ ഉണ്ടാകും ഒക്കെ നോക്ക് ഞാൻ ഉണ്ട് അവിടെ നീ വന്ന കാലിൽ തന്നെ നിൽക്കാതെ പോയി കുളിച്ചിട്ട് വായോ എന്നിട്ടും നല്ലതും എന്തെങ്കിലും പോയി കഴിക്ക് ശേഷം പറയുന്നതെല്ലാം തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..