മനസ്സിൽ നേർന്ന് പോയാൽ നടന്നിരിക്കും ജീവനുള്ള നാഗരാജാവ് നേരിട്ട് ദർശനം നൽകുന്ന അത്യപൂർവ്വ ക്ഷേത്രം

നാഗ രാജാവിനെ നാഗ യക്ഷിയമ്മയെ ഒരുപാട് പ്രാധാന്യത്തോടെ കൂടി ആരാധിച്ചു പോരുന്ന ജനസമൂഹമാണ് നമ്മൾ മലയാളികളുടെ നാഗരാജാവിനെ പ്രതിഷ്ഠ ആയില്യം മഹോത്സവം ഇതുമായി ബന്ധപ്പെട്ട ഒരുപാട് തരത്തിലുള്ള ക്ഷേത്രങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട് മണ്ണാറശാല വെട്ടിക്കോട് പോലെയുള്ള ക്ഷേത്രങ്ങൾ നമുക്കറിയാവുന്നതാണ് നമ്മൾ അനുഗ്രഹം ആ ശക്തി അനുഭവിച്ചവരുമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന മറ്റൊരു ക്ഷേത്രത്തെ കുറിച്ചാണ്.

   

നാഗ രാജാവിന്റെ പ്രതിഷ്ഠയുള്ള അല്ലെങ്കിൽ നാഗരാജ മാസവും വൃശ്ചികം ഒന്നാം തീയതി നേരിട്ട് തന്നെ എത്തി പുഴ നീന്തി കടന്ന് 41 ദിവസവും ക്ഷേത്രത്തിൽ കുടികൊണ്ട് ഭക്തർക്ക് അനുഗ്രഹവും എല്ലാം നൽകുന്ന ആ അതിശയിപ്പിക്കുന്ന ഒരു ക്ഷേത്രം ഇത്തരത്തിൽ അത്ഭുതകരമായിട്ടുള്ളൊരു അനുഭവം ചൊരിയുന്ന ഒരു ക്ഷേത്രം പറഞ്ഞുവരുന്നത് തട്ടേക്കാട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തെ കുറിച്ചാണ് കോതമംഗലത്ത് നിന്നും ഏതാണ്ട് 12 കിലോമീറ്റർ അകലെയാണ്.

ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തട്ടേക്കാട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രം മഹാദേവനും മഹാവിഷ്ണുവും തന്നെയാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പ്രതിഷ്ഠ എന്നെല്ലാം പറയുന്നത് എന്നാലും ഈ ക്ഷേത്രത്തിൽ നാഗരാജാവിനാണ് കൂടുതലായിട്ടും പ്രാധാന്യം പേരും പ്രസക്തിയും കൊണ്ട് ഉണ്ടായിട്ടുള്ളത് പറയുന്നത് അതിനുള്ള കാരണം ഞാൻ നേരത്തെ പറഞ്ഞത് തന്നെയാണ് നാഗരാജാവ്.

അല്ലെങ്കിൽ നാഗദൈവം പുഴ നീന്തി കടന്ന് വന്നു ദർശനം നൽകുന്നു അവനോട് ഉള്ള നാഗം വന്നു ദർശനം നൽകുന്നു ഉള്ളതാണ് ഇവിടെ ഏറ്റവും പ്രത്യേകതയായിട്ട് കണക്കാക്കപ്പെടുന്നത് തട്ടേക്കാട് പക്ഷി സങ്കേതത്തിന് ഏതാണ്ട് തൊട്ട് അടുത്ത് തന്നെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിന്റെ ഉല്പത്തിയെ പറ്റി പറയുകയാണെങ്കിൽ 1952 ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top