നമ്മളെല്ലാവരും വീട്ടിൽ നിന്നും നമ്മൾ വേസ്റ്റ് ആക്കി കളയുന്ന ഒരു വെള്ളമാണ് കഞ്ഞിവെള്ളം എന്ന് പറയുന്നത് അപ്പോൾ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ്പുകൾ ആയിട്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് കഞ്ഞിവെള്ളം മാത്രമല്ല അരി കഴുകിയിട്ടുള്ള വെള്ളവും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ടിപ്പുകളും ഞാൻ ഇവിടെ പറയുന്നുണ്ട് പിന്നെ കുറച്ചു നല്ല ഉപകാരമുള്ള കുറച്ച് ടിപ്പുകളും.
ഞാൻ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ നമുക്ക് ഈ വീഡിയോ ഒന്ന് കണ്ടിട്ട് നമുക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്യാനും അതുപോലെതന്നെ ഇതിനെക്കുറിച്ച് പറയാനും ഒന്നും തന്നെ മറക്കരുത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ആദ്യത്തെ ടിപ്പായിട്ട് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ ഇവിടെ രണ്ടു ഷൂ എടുത്തിട്ടുണ്ട് അപ്പോൾ കുറച്ചുനാൾ നമ്മളിവിടെ യൂസ് ചെയ്യുമ്പോൾ നമ്മുടെ.
ആ ഒരു സ്വാഭാവികമായിട്ടുള്ള തിളക്കം എല്ലാം നഷ്ടപ്പെട്ടുപോകും അപ്പോൾ നല്ല ഷൂ നല്ല പുതിയതായിട്ട് ഇരിക്കാനുള്ള ടിപ്പാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ ഉജാല ഉണ്ടാകും ഓരോ തുള്ളി ഇതുപോലെ ഒന്ന് ടിഷ്യു പേപ്പറിലേക്ക് എടുക്കുക ഇനി നമുക്ക് ഈയൊരു പേപ്പർ ഉപയോഗിച്ച് നല്ലതുപോലെ ഒന്ന് തുടച്ചു നമുക്കെടുക്കാം നല്ലതുപോലെ തന്നെ ഉപയോഗിച്ച് പഴക്കമാണ് എങ്കിലും ഇതേപോലെ.
ഒന്ന് ഊച്ചാ ഉപയോഗിച്ചിട്ട് നമുക്കൊന്ന് ക്ലീൻ ചെയ്ത് എടുക്കുമ്പോൾ നല്ല ഒരു തിളക്കം കിട്ടുന്നതാണ് അപ്പോൾ നമുക്ക് ഈ ഒരു രീതിയിൽ പോളിഷ് എല്ലാം കഴിയുന്ന സമയത്ത് തന്നെ നമുക്ക് ചെയ്തു നോക്കാൻ കഴിയുന്നതാണ് അപ്പോൾ കൈകളിൽ ആവാത്ത രീതിയിൽ തന്നെ നമുക്ക് ഇതേപോലെ ഷൂ വിൽ മാത്രമായിട്ട് ഒന്നും തേച്ചുകൊടുക്കാം ഉജാല ഉപയോഗിച്ച് നമ്മൾ ഒന്ന് തുടച്ചെടുത്തപ്പോൾ ഷുഗനല്ല പുതിയത് പോലെ തന്നെ കിട്ടിയിട്ടുണ്ട് ഒരു നല്ല ഒരു തിളക്കം എല്ലാം തന്നെ കിട്ടിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..