സ്വന്തം ജീവൻ സഹോദരങ്ങളെ രക്ഷിക്കാൻ പണയം വെക്കാൻ തയ്യാറായ മൂന്ന് വയസുകാരി!!!

എല്ലാം കുട്ടികളുടെ കളിയും കുസൃതിയും വീഡിയോകൾ കാണാൻ നമുക്ക് വളരെയധികം ഇഷ്ടമാണ് എന്നാൽ വലിയ ഉത്തരവാദിത്തമുള്ള ഒരു കുഞ്ഞു കുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് 3,4 വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞും അതിനേക്കാൾ പ്രായം കുറവുള്ള മറ്റ് രണ്ടു കുട്ടികളും വീടിനുമുറ്റത്ത് കളിക്കുകയാണ് പെട്ടെന്നാണ് ഒരു ഫോഗ് ലൈഫ്ർ അതുവഴി വരുന്നത് അതിൽനിന്നും സഹോദരങ്ങൾ.

   

രക്ഷിക്കാനായി മൂത്ത കുട്ടി മുന്നിലേക്ക് പോയി കൈകൾ തുറന്നു പിടിച്ച് അങ്കിൾ സ്റ്റോപ്പ്‌ എന്ന് ചൈന സ്പെഷ്യൽ പറയുന്നതാണ് വീഡിയോയിൽ കാണാനായി കഴിയുന്നത് വണ്ടിയുടെ ഡ്രൈവർ വണ്ടി നിർത്തുന്നു ഉടനെ തന്നെ കൊച്ചു സഹോദരങ്ങളെ പിടിച്ച് വീടിനുള്ളിലേക്ക് മാറ്റി നിർത്തുന്നു വണ്ടി മുന്നോട്ട് പോകുമ്പോൾ നിർത്തി തന്നതിന് നന്ദിയും പൊട്ടി പറയുന്നുണ്ട് അവരുടെ അമ്മ ജോലിക്ക് പോകുമ്പോൾ ഈ മൂത്ത കുട്ടിക്ക് ആണ്.

കുഞ്ഞ് സഹോദരങ്ങൾ നോക്കാനുള്ള ചുമതല എപ്പോഴും ഇത്തരത്തിലുള്ള വാഹനങ്ങൾ വരുന്ന സമയത്ത് കുട്ടികളും വീടിനുള്ളിലേക്ക് കയറാൻ ഉപദേശിക്കുന്നുണ്ട് ഈ മൂന്നു വയസ്സുള്ള ചേച്ചി എന്തായാലും നിരവധി അവളുടെ മനസ്സ് കവർന്നിരിക്കുന്ന ആണ് ഈ കുഞ്ഞിനോടുള്ള സ്നേഹവും ഇതിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top