ഭാര്യ ഇപ്പോഴും ബാത്റൂമിൽ തന്നെ സംശയം തോന്നിയ ഭർത്താവ് ബാത്റൂമിൽ ഒഴിഞ്ഞു നോക്കിയപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച

35 വയസ്സ് പ്രായമുള്ള എന്നാൽ കാണാൻ വളരെ തരക്കേടില്ലാത്ത ഒരു ആരോഗ്യവാനായ ഭർത്താവ്.. വീട്ടിൽനിന്ന് 5 കിലോമീറ്റർ അപ്പുറത്തായിട്ട് ഒരു പലചരക്ക് കട നടത്തുന്നു.. അയാൾ ദിവസവും രാവിലെ 7 മണിക്ക് കടയ്ക്ക് പോകാറുണ്ട് വീട്ടിലെത്തുന്നത് പത്തുമണിക്കാണ്.. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ ഭാര്യ കൂടെയുണ്ട്.. അവർക്ക് കൂട്ടിയിട്ട് ഭർത്താവിന്റെ അമ്മയും ഉണ്ട്.. ഇതിനു താഴെയായിട്ട് അവരുടെ അമ്മ പറഞ്ഞ കാര്യങ്ങൾ കുറച്ചു ചേർക്കുന്നു അതായത്.

   

കുറച്ചു ദേഷ്യവും തട്ടിക്കയറിലും ഉണ്ട് എന്നല്ലാതെ അവൾക്ക് മറ്റൊരു പ്രശ്നങ്ങളും ഇല്ല.. എട്ടും അതുപോലെ തന്നെ അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളെ അവരുടെ സ്കൂളിലേക്ക് അയച്ചു കഴിഞ്ഞാൽ അടുക്കളയിലുള്ള അമ്മയെ വന്ന് അവൾ ദിവസവും സഹായിക്കാറുണ്ട്.. കൈയെത്തുന്ന ഭാഗത്ത് തന്നെ കുഴൽ വെള്ളം ഉണ്ട് അതുപോലെതന്നെ ബാക്കി എല്ലാ സൗകര്യങ്ങൾക്കും മിക്സി ഗ്രൈൻഡർ വാഷിംഗ് മെഷീൻ ഫ്രിഡ്ജ് മുതലായ വീട്ടുജോലികൾ വളരെ ലഘൂകരിക്കാൻ.

സഹായിക്കുന്ന എല്ലാവിധ ഉപകരണങ്ങളും അവിടെയുണ്ട്.. ഇത്രയും സൗകര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ അവൾക്ക് ദേഹം അനങ്ങി അധികം പണിയൊന്നും വീട്ടിൽ ചെയ്യാൻ ഇല്ല.. ഉച്ചയ്ക്ക് മുമ്പ് തന്നെ വീട്ടിലെ എല്ലാ പണിയും കഴിഞ്ഞാൽ അതിനുശേഷം ഫുൾ വിശ്രമ സമയമാണ്.. ഉച്ചക്ക് ശേഷമുള്ള വിശ്രമസമയങ്ങൾ ടിവിയിലുള്ള സീരിയലും സിനിമയും ഒക്കെ കണ്ടിട്ടാണ് സമയം തള്ളി നിൽക്കുന്നത്.. ഫോണിൽ ഇടയ്ക്കിടയ്ക്ക് നോക്കുന്നത് കൊണ്ട്.

തന്നെ അമ്മായമ്മയ്ക്ക് മരുമകളിൽ സംശയമുണ്ടായി.. അത്തരം സംശയമുണ്ടാകാനുള്ള ഒരു പ്രധാന കാരണം ഈ അടുത്തകാലത്തായി മരുമകൾ കുറെ അധികം സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു എന്നുള്ളതായിരുന്നു.. മാത്രമല്ല മൊബൈലിൽ കൂടി ആരോട് ആയിട്ട് കൂടുതൽ കൊഞ്ചി കുഴയുന്നു.. മൊബൈൽ ഫോൺ ഒന്ന് ബെല്ലടിക്കുമ്പോഴേക്കും അവൾ മറ്റാരെങ്കിലും എടുക്കുന്നതിനു മുൻപേ തന്നെ ധൃതിയിൽ പോയി അത് എടുത്ത് സംസാരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top