ഈ ഒരു വസ്തു വീടിന്റെ കന്നിമൂലയ്ക്ക് വെക്കൂ,പാവപ്പെട്ടവനും കോടീശ്വരനാകും

നമ്മുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിശയാണ് കന്നിമൂല എന്ന് പറയുന്നത് വീടിന്റെ കന്നിമൂലയ്ക്ക് ഞാൻ ഇവിടെ പറയുന്ന കാര്യം നിങ്ങൾ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം ഒഴിവാകുന്നത് ആയിരിക്കും നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യം എല്ലാം വന്നുചേരുന്നത് ആയിരിക്കും അപ്പോൾ അത്തരത്തിൽ എത്ര പാവപ്പെട്ടവനെയും പണക്കാരൻ ആക്കി മാറ്റുന്ന.

   

സകലതരത്തിലുള്ള ഐശ്വര്യങ്ങളെല്ലാം നൽകുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാൻ നമ്മുടെ വീടിന്റെ കന്നിമൂല നമ്മുടെ വീടിന്റെ കന്നിമൂല എന്ന് പറയുമ്പോൾ ഏറ്റവും കൂടുതലായിട്ട് ഊർജ്ജപ്രവാഹം ഉള്ള ഒരു മൂലയാണ് അപ്പോൾ ആ ഒരു ഭാഗം ഏറ്റു മനോഹരമായിട്ട് തന്നെ നമ്മൾ സൂക്ഷിക്കേണ്ടതുണ്ട് ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ വൃത്തിയായിട്ട് സൂക്ഷിക്കേണ്ട ഒരു ഇടമാണ് ആ വീടിന്റെ കന്നിമൂല കന്നിമൂല ശരിയായിട്ടില്ല എങ്കിൽ നിങ്ങൾ എത്രത്തോളം തന്നെ അധ്വാനിച്ചാലും.

നിങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങൾ ഇനി ധനം പണം ഐശ്വര്യം എല്ലാം തന്നെ കൊണ്ടുവരാനായി ശ്രമിച്ചാലും എത്രത്തോളം തന്നെ ഹാർഡ് വർക്ക് ചെയ്താലും നിങ്ങളുടെ വീടിന്റെ കന്നിമൂല ശരിയല്ല അത് യഥാർത്ഥ പോലെ തന്നെ സൂക്ഷിച്ചിട്ടില്ല എങ്കിൽ അതെല്ലാം വിഫലം ആയി മാറുകയുള്ളൂ അപ്പോൾ അത്രത്തോളം പ്രാധാന്യമുള്ള അത്രത്തോളം തന്നെ പവിത്രമായിട്ട് സൂക്ഷിക്കേണ്ടതായിട്ടുള്ള ഒരു ഇടമാണ് വീടിന്റെ കന്നിമൂല എന്ന്.

പറയുന്നത് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാൻ വീടിന്റെ കന്നിമൂലയ്ക്ക് മൂന്നു കാര്യങ്ങൾ ഒരിക്കലും വരാനായി പാടുള്ളതല്ല അതിൽ ആദ്യത്തേത് എന്ന് പറയുന്നത് വീടിന്റെ കന്നിമൂലയ്ക്ക് ഒരിക്കലും ജലസ്രോതസ്സുകൾ ഒരിക്കലും വരാൻ പാടില്ല എന്നുള്ളതാണ് വെള്ളം ഒഴുകുന്നത് അതുപോലെതന്നെ കുളം നിർമ്മിക്കുന്നത് കിണർ നിർമ്മിക്കുന്നത് ഇതൊന്നും തന്നെ കന്നിമൂലയിൽ ചെയ്യാനായി പാടുള്ളതല്ല കന്നിമൂലയിൽ കിണർ എല്ലാം വന്നു കഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top