ആ സ്ത്രീയുടെ ഭാഗ്യം ഇതുപോലൊരു ഭർത്താവിനെ ലഭിച്ചതല്ലേ ,കണ്ണ് നിറഞ്ഞുപോകും ഒരു നിമിഷം !!

വിവാഹം നടക്കുന്ന സമയത്ത് നമ്മൾ പലതരത്തിലുള്ള വാഗ്ദാനങ്ങളും പറയാതെ പറയുന്നുണ്ട് നിന്റെ സുഖത്തിലും ദുഃഖത്തിലും പ്രതിസന്ധികളിലും എല്ലാം തന്നെ ഞാൻ നിന്റെ കൂടെ കാണും അതിനി എന്തുതന്നെ ആണേങ്കിലും ഞാൻ നിന്നെ വിട്ടു പോവുകയില്ല എന്നെല്ലാം പക്ഷേ ഈയൊരു കാലഘട്ടത്തിൽ അത് പലപ്പോഴും അതൊരു ചടങ്ങ് മാത്രമായിട്ട് മാറിപ്പോവുകയാണ് അതെല്ലാം പാലിക്കുന്ന ദമ്പതികൾ ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ വിരലിൽ അവർ മാത്രമായിരിക്കും.

   

എന്നാൽ ഈ ഒരു കാഴ്ച പാടുകളെല്ലാം തന്നെ തച്ചൂടക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഇവിടെ വന്നിട്ടുള്ളത് തന്റെ ഭാര്യക്ക് കാൻസറാണ് സ്വാഭാവികമായിട്ടും കീമോതെറാപ്പി എല്ലാം ആരംഭിച്ചു കഴിഞ്ഞു മുടിയെല്ലാം കൊഴിഞ്ഞുപോകും അതിനുമുമ്പ് തന്നെ മുടിയെല്ലാം നീക്കം ചെയ്യുകയാണ് സ്വതം സ്വന്തം ഭർത്താവ് തന്നെ ഒരു ഭർത്താവിനെ നിലയിൽ ഈ സമയത്താണ് ഏറ്റവും കൂടുതലായിട്ടും ഭാര്യക്കൊപ്പം വേണ്ടത് കാരണം ഏറ്റവും വലിയ ഒരു വേദനയായിരിക്കും.

ഈ ഒരു കീമോതെറാപ്പിയെങ്കിലും ഈ സർജറി ആണെങ്കിലും എല്ലാം തന്നെ ക്യാൻസർ രോഗികൾ നേരിടേണ്ടി വരുന്നത് ഒരു സമയത്ത് ആശ്വാസ വാക്കുകൾ പകരുവാനും ഒന്നു കൂടി നിൽക്കാനും എല്ലാം എത്രയധികം സ്നേഹിക്കുന്ന ജീവിതപങ്കാളി കൂടെയുണ്ട് എങ്കിൽ അതിനു വലിയൊരു സന്തോഷം വേറെ ഇല്ല എന്ന് തന്നെ പറയാം അങ്ങനെ തന്നെ അവസാനം തന്റെ ഭാര്യയുടെ മുടി കളഞ്ഞതിനുശേഷം അവൾക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് ആയി.

ഞാൻ എന്നാൽ ഇതൊന്നും വലിയ ഒരു കാര്യമല്ല എന്നെല്ലാം തെളിയിച്ചുകൊണ്ട് ഭർത്താവും അതെല്ലാം തന്നെ ചെയ്യുകയാണ് ഏറ്റവും മനോഹരമായ വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ടതിൽ വച്ച് എന്ന് തന്നെ നമുക്ക് കണ്ണടച്ച് പറയാൻ സാധിക്കും എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?

 

Scroll to Top