ആളുകൾ എനിക്ക് മെസ്സേജ് അയച്ചു പറഞ്ഞിട്ടുള്ള ഒരു കാര്യമായിരുന്നു മഴ സ്വാമിയെ കുറിച്ച് വിഷ്ണുമായ കുട്ടിച്ചാത്തനെ കുറിച്ച് ഒരു അദ്ധ്യായം ചെയ്യുമ്പോൾ തിരുമേനി എന്നുള്ളത് ഞങ്ങൾക്ക് അറിയാനായി അധികമായിട്ടുള്ള ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ചോദ്യങ്ങൾക്കും ആ പറച്ചിലുകൾക്കും എല്ലാം മറുപടി ആണു പിന്നെ ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ ഞാനിവിടെ പറയുന്നത് സർവ്വശക്തൻ ആയിട്ടുള്ള എല്ലാ മായാ ലീലകളും.
നമ്മുടെ ജീവിതത്തിൽ തന്നെ കൊണ്ടുവരാനായി കഴിയുന്ന നമുക്ക് ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ അത്ഭുതം നടത്താനായി കഴിയുന്ന അത്ഭുതങ്ങൾ എന്ന് പറയുന്നത് ഒറ്റരാത്രികൾ കൊണ്ട് തന്നെ നമ്മുടെ ജീവിതം അടിമുടി തന്നെ മാറ്റി അത്ഭുതം നിറഞ്ഞതാക്കി മാറ്റാൻ കഴിവുള്ള അത്രത്തോളം തന്നെ അനുഗ്രഹിക്കുന്ന ഒരു ദേവൻ വിഷ്ണുമായ കുട്ടിച്ചാത്തനെ കുറിച്ചിട്ടാണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത് ഭഗവാനെ ഏതു വഴിപാട് ചെയ്തു പ്രാർത്ഥിച്ചാൽ ആണ് ഇത്തരത്തിൽ.
നമുക്ക് അനുഭവങ്ങൾ ഉണ്ടാകുന്നത് എന്നുള്ള കാര്യങ്ങൾ ഞാൻ ഇവിടെ പറയാനായി പോവുകയാണ് തന്നെ നിങ്ങൾ മനസ്സിലാക്കേണ്ടത് ഒരു കാര്യം എന്ന് പറഞ്ഞ് കഴിഞ്ഞാൽ വിഷ്ണുമായ അഥവാ ചാത്തൻ വിഷ്ണുമായ അഥവാ ചാത്തൻ എന്ന് പറയുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളം വിശ്വസിക്കപ്പെടുന്ന ഒരു ദേവനാണ് കേരളത്തിന്റെ പുറത്തേക്ക് അങ്ങനെ ചാത്തന്റെ ആരാധകർ ഇല്ല വിഷ്ണു മായ ദേവന്റെ ആരാധന എന്ന് പറയുന്നത്.
എത്രത്തോളം ഇല്ല എന്നുള്ളതാണ് ശിവ പാർവതി പുത്രൻ ആയിട്ടാണ് കുട്ടിച്ചാത്തനെ കണക്കാക്കപ്പെടുന്നത് അസുര നിഗ്രഹത്തിനുവേണ്ടി അവതരിച്ചു എന്നുള്ളതാണ് വിഷ്ണുമായ ചാത്തനെ കുറിച്ചുള്ള ഒരു വിശ്വാസം എന്ന് പറയുന്നത് എന്നാൽ താന്ത്രിക മതത്തിൽ നിന്നും ഉണ്ടായതാണ് ഈ ദേവൻ എന്നും ചില അഭിപ്രായങ്ങളും ചില അത്തരത്തിലുള്ള കാര്യങ്ങളെല്ലാം പറയുന്നുണ്ട് ശാസ്താവ് തന്നെയാണ് കുട്ടിച്ചാത്തൻ എന്നും പണ്ഡിതന്മാരുടെ ഇടയിൽ അത്തരത്തിലുള്ള ചർച്ചകളും കാര്യങ്ങളും എല്ലാം ഉള്ളതാണ് എന്തുതന്നെയായാലും ശിവ പാർവതി പുത്രനാണ് ശിവപാർവ്വതി തരത്തിലുള്ള ശക്തിയും ആവാഹിച്ചു കൊണ്ടുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.