കണ്ണീരണിയിക്കുന്ന ചിത്രം മാതാപിതാക്കൾ ഇല്ലാത്ത ബാലന് തെരുവിൽ കാവലായി വളർത്ത് നായ !!!

അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ ബാലനെ തെരുവിൽ കാവലായി മാറിയത് വളർത്തുനായ കണ്ണീര് നനയിക്കുന്ന ചിത്രം തെരുവിൽ ഒരു ഒൻപത് പത്ത് പ്രായം തോന്നിക്കുന്ന കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ചുകൊണ്ട് ഉറങ്ങുന്നത് കണ്ട് മുസാഫർ നഗരിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫർ ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു വീടില്ലാതെ തെരുവിൽ കിടന്നുറങ്ങുന്ന ആ കുട്ടിയുടെ ചിത്രം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് ചിത്രം കണ്ട് നിരവധി ആളുകളുടെ ഹൃദയവും.

   

ഒന്നും ഒരുക്കി പോയി അവൻ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നുള്ളതും അത് അവനെ എങ്ങനെയാണ് ജീവിക്കുന്നത് എന്നുള്ളത് അറിയാനായി ഏവർക്കും ആകാംക്ഷയായി അങ്ങനെയാണ് അവന്റെ കഥ പുറംലോകം അറിയുന്നത് അവന്റെ പേര് അങ്കിത് എന്നാണ് അവന് വല്ല ആളുകളെയും പോലെ തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു അവന്റെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെയും ഉപേക്ഷിച്ച് അവന്റെ മാതാവ്.

പോയി അന്നുമുതൽ തന്നെ ഇവൻ തെരുവിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു പക്ഷേ അന്നുമുതൽ തന്നെ ഇവന് കാവലായി ഡാനി എന്നുള്ള നായ ഉണ്ടായിരുന്നു കുടുംബത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവന് വേറെ ഒന്നും തന്നെ അറിയുന്നുണ്ടായിരുന്നില്ല ഒന്നുമറിയുന്നുണ്ടായിരുന്നില്ല ജീവിക്കാൻ വേണ്ടി അവൻ പകൽ ചായ ബലൂണുകൾ വിൽക്കും ഈ വിറ്റ് ലഭിക്കുന്ന സമ്പാദ്യം ഡാനിക്കും അവനു വേണ്ടിയുള്ള ഭക്ഷണത്തിന് വേണ്ടിയും അവൻ ചെലവഴിക്കും രാത്രിയാകുമ്പോൾ ഫുട്പാത്തുകളിൽ ഉറങ്ങും പക്ഷേ അവനെ ഒറ്റയ്ക്ക് കിടക്കാൻ പേടിയില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top