ഞാനിന്ന് ഇവിടെ വന്നിട്ടുള്ളത് പതിവുപോലെ തന്നെ എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരമാകുന്ന ടിപ്പുകൾ എല്ലാം കളക്ട് ചെയ്തിട്ട് തന്നെയാണ് ഈയൊരു സമയത്ത് ഈ ഒരു മഴക്കാലമായപ്പോൾ തന്നെ എവിടെ നിന്നാണെന്ന് അറിയാത്ത ഈച്ചകൾ ഇപ്പോഴും വന്നിട്ടുണ്ടാകും അപ്പോൾ അതെല്ലാം തന്നെ ഒഴിവാക്കാനുള്ള ഒരു കിടിലൻ ഞാൻ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ എല്ലാവരും വീഡിയോ കണ്ട്.
ഇഷ്ടപ്പെട്ട സപ്പോർട്ട് ചെയ്തപ്പോൾ നമുക്ക് ആദ്യത്തെ ടിപ്പിലേക്ക് നമുക്ക് കടക്കാം ആദ്യത്തെ ടിപ്പ് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഉപ്പ് ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ആ ഒരു പാത്രത്തിൽ തന്നെ കുറച്ചു നാൾ കഴിയുമ്പോൾ തന്നെ അതിൽ കുറച്ച് വെള്ളം നിൽക്കുന്നത് കാണാം ചെയ്യാറുണ്ട് ഉണ്ടായിട്ടുണ്ടാകും അപ്പോൾ അങ്ങനെ വരുമ്പോൾ തന്നെ കിടിലൻ ടിപ്പാണ് ഞാനിവിടെ പറയാനായിട്ട് പോകുന്നത് ചിലപ്പോൾ അടിയിൽ.
കട്ടപിടിച്ചു കിടക്കുന്നതുപോലെ തോന്നും ചിലപ്പോൾ വെള്ളം നിൽക്കുന്നതായിട്ട് തോന്നും കൂടുതൽ തല്ലിപ്പൊലും കാണാറുണ്ട് കൂടുതലും കലിപ്പിലാണ് കാണാറുള്ളത് പൊടിപ്പിലും കാണാറുണ്ട് അപ്പോൾ അങ്ങനെ ഇല്ലാതിരിക്കാൻ ഒരു ടിപ്പ് ആണ് ഞാൻ പറയുന്നത് കുറച്ചു കുരുമുളകാണ് ഞാൻ ഇതിനുള്ളിലേക്ക് ഇട്ടുകൊടുത്തിട്ടുണ്ട് ഇത് ഉപ്പ് കഴിയാറായിട്ടുണ്ട് അപ്പോൾ ഇതിലേക്ക് ഞാൻ ഇവിടെ ഇട്ടു കൊടുത്തിട്ടുണ്ട് ഈ വീഡിയോ കാണുകയും ഇഷ്ടപ്പെടുകയും ആണെങ്കിൽ വീഡിയോ ലൈക്ക് ചെയ്ത് ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.