ബ്ലോക്ക് ആവില്ല, ദുർഗന്ധം വരില്ല, സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ഇനി നിറയില്ല,

ഞാൻ വന്നിട്ടുള്ളത് നല്ലതുപോലെ ഉപകാരം ആയിട്ടുള്ള ഒരു വീഡിയോ ആയിട്ട് തന്നെയാണ് നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് വേസ്റ്റ് ടാങ്ക് പെട്ടെന്ന് പറയുക അതുപോലെതന്നെ വേസ്റ്റ് ടാങ്കിൽ നിന്ന് സ്മെല്ല് എല്ലാം തന്നെ ബ്ലോക്ക് ഉണ്ടാവുക എന്നുള്ളതെല്ലാം തന്നെ നമ്മുടെ വീട്ടിലുള്ള കോമൺ ആയിട്ടുള്ള ഒരു പ്രശ്നം തന്നെയാണ് മാത്രമല്ല നമുക്ക് സെപ്റ്റിടാങ്ക് ആയാലും നമുക്ക് ഇനി ബ്ലോക്ക്.

   

ഒന്നും തന്നെ വരാതിരിക്കാനും നമുക്ക് നിറയാതിരിക്കാൻ നിറയാതിരിക്കാനും എല്ലാം ഉള്ള ഒരു നല്ല ഒരു ടിപ്പ് തന്നെയാണ് ഞാൻ ഇന്ന് ഇവിടെ വീഡിയോയിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുള്ളത് രണ്ട് ടിപ്പുകൾ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്ന രണ്ട് ടിപ്പുകളും തന്നെ നമുക്ക് വളരെയധികം എഫക്റ്റീവ് ആണ് അപ്പോൾ ഏതെങ്കിലും ഒരു ടിപ്പ് നിങ്ങൾ ചെയ്താൽ മതി ടിപ്പാണ് നിങ്ങൾക്ക് വളരെ ഈസി ആയിട്ട് തോന്നുന്നത്.

അല്ലെങ്കിൽ ഏതൊരു ചേരുവയാണ് നിങ്ങളുടെ കൈകളിൽ ഉള്ളത് മാത്രം ചെയ്താൽ മതിയാകും അപ്പോൾ നമുക്ക് വീഡിയോയിലേക്ക് പോകാം അപ്പോൾ നമുക്ക് ആദ്യത്തെ ടിപ്പ് എന്താണെന്ന് നമുക്ക് നോക്കാം അപ്പോൾ ആദ്യമേ തന്നെ നമ്മുടെ കയ്യിൽ ഒരു ഗ്ലൗസും അല്ലെങ്കിൽ ഇതേപോലെയുള്ള ഒരു പ്ലാസ്റ്റിക്കിന്റെ ഒരു കവർ അല്ലെങ്കിൽ ഇതേപോലെ ഒന്ന് ടൈറ്റ് ആയിട്ട് കെട്ടിവെച്ചാൽ മതിയാകും പ്ലാസ്റ്റിക്കിന്റെ കവറാണ് കെട്ടി വെച്ചിട്ടുള്ളത് ചാണകം വച്ചിട്ടുള്ളതാണ് അപ്പോൾ പച്ച ചാണകം വച്ചിട്ടുള്ള ചിലപ്പോൾ എല്ലാവർക്കും ചെയ്യാൻ പറ്റണമെന്നില്ല സിറ്റിയിൽ താമസിക്കുന്ന ആളുകളൊക്കെ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും നാട്ടിൻപുറങ്ങളിൽ പ്രശ്നമുണ്ടാകില്ല ഇപ്പോൾ ചാണകം കെട്ടത്താളുകൾക്കുള്ളതാണ് രണ്ടാമത്തെ ടിപ്പാട്ട് വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ മുഴുവൻ ആയി കാണുക.

Scroll to Top