ഏത് കാടും കരിയ്ക്കാം 10 രൂപ കൊണ്ട്

നല്ലതുപോലെ പുല്ലുണ്ടല്ലോ അതിനുള്ള നല്ലൊരുഒരു ട്രിക്ക് തന്നെ ആയിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് പത്തു രൂപയുണ്ടെങ്കിൽ നമുക്ക് പുല്ലേ എല്ലാം തന്നെകരിഞ്ഞുപോകുന്ന ഒരു കിടിലൻ ഐഡിയ ഉണ്ടോ നിങ്ങൾക്ക് അതിനുള്ള ഒരു ഐഡിയ ആണ് ഞാൻ വന്നിട്ടുള്ളത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം അപ്പോൾ ഞാൻ ഇവിടെ ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ എടുത്തു വച്ചിട്ടുണ്ട് അതിലേക്ക് ഒന്നര ലിറ്റർ വെള്ളം ഞാൻ ഒഴിച്ച് കൊടുക്കാം.

   

ഇതിൽ ഞാൻ ഇവിടെ ഇട്ടു കൊടുക്കാൻ പോകുന്നത് പത്ത് രൂപയുടെ ഒരു പൗഡർ ആണ് ഇതിലേക്ക് ഏതൊരു വാഷിംഗ് പൗഡർ വേണമെങ്കിൽ നിങ്ങൾക്ക് കൊടുക്കാം 80 ഗ്രാം ഓളം ആണ് ഉള്ളത് ഇതിൽ ഞാൻ ഇട്ടുകൊടുത്തിട്ടുണ്ട് 150 ഗ്രാം ഉപ്പും കൂടി ഞാൻ ഇട്ടു കൊടുത്തിട്ടുണ്ട്.

നല്ലതുപോലെ തന്നെ ഞാൻ ഇത് പിന്നീട് ഇളക്കി കൊടുക്കുന്നുണ്ട് നല്ലതുപോലെ എല്ലാം മിക്സ് ആക്കി നമുക്ക് കൊടുക്കാം ഇതിലേക്ക് മുക്കാൽ കപ്പ് വിനാഗിരിയോളം പിന്നെ ഞാൻ ഒഴിച്ച് കൊടുക്കുന്നുണ്ട് പിന്നീടതിന് ശേഷം നല്ല രീതിയിൽ തന്നെ വീണ്ടും ഞാൻ ഇളക്കുന്നുണ്ട് അപ്പോൾ നമ്മുടെ മിശ്രിതം റെഡിയാക്കി വെച്ചിട്ടുണ്ട് ഇനി നമുക്ക് നേരെ ഒരു ഒഴിച്ചു കൊടുക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/97_5oGgcVyo

Scroll to Top