പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഒരു ചെറിയൊരു ഡിപ്പാർട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് എങ്ങനെയാണ് നമ്മുടെ കയ്യിലുള്ള വസ്ത്രങ്ങളെല്ലാം വളരെ തന്നെ കഴുകിയെടുക്കുക എന്നുള്ളതാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ പറയാനായി പോകുന്നത് അപ്പോൾ ഞാൻ ഇവിടെ ഒരു നാല് തരത്തിലുള്ള ഒരു മെത്തേഡാണ് നമ്മുടെ പറയാനായി പോകുന്നത് എല്ലാവർക്കും വളരെയധികം.
വലിയ ബുദ്ധിമുട്ടാണ് ഈ വെള്ള വസ്ത്രങ്ങൾ നല്ലതുപോലെ വൃത്തിയിൽ കഴുകിയെടുക്കുക എന്നുള്ളത് ഒന്ന് കണ്ടു നോക്കൂ എന്നിട്ട് ഇതിൽ ഏതു മെത്തേഡ് ആണ് കൂടുതൽ നല്ലതായി തോന്നുന്നുണ്ടെങ്കിൽ ആ ഒരു മെത്തേഡ് ഫോളോ ചെയ്തോളും എന്തായാലും നിങ്ങൾ വീഡിയോയിലേക്ക് പോകുന്നതിനു മുമ്പ് തന്നെ പുതിയതായിട്ട് ആരെങ്കിലും ഈ ഒരു ചാനൽ കാണുന്നുണ്ടെങ്കിൽ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
അപ്പോൾ തന്നെ അതിന്റെ റൈറ്റ് സൈഡിൽ വരുന്ന ബെൽ ബട്ടൺ കൂടെ ഒന്ന് പ്രസ് ചെയ്യണം എങ്കിൽ ഞാൻ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് എല്ലാം നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയിട്ട് മൊബൈലിൽ ലഭിക്കുന്നതാണ് നമുക്ക് നേരിട്ട് വീഡിയോയിലേക്ക് പോകാം ഞാനിപ്പോൾ ഇവിടെ ഒരുപാട് ചെയ്തു കാണിക്കാനായി പോകുന്നത് കുട്ടികളുടെ യൂണിഫോം അവർക്ക് വൈറ്റ് ആൻഡ് വൈറ്റ് യൂണിഫോം ആണ് അത്.
കഴുകാൻ നല്ലതുപോലെ ബുദ്ധിമുട്ടാണ് എന്തെങ്കിലും തരത്തിലുള്ള കറകളെല്ലാം അതിൽ ഉണ്ടാകുന്ന തന്നെയാണ് അപ്പോൾ അത് കഴുകി കൊണ്ട് തന്നെ ഞാൻ ഇപ്പോൾ ഇവിടെ നിങ്ങൾക്ക് ഞാനിവിടെ പരിചയപ്പെടുത്തി തരും ഞാനിവിടെ വാഷ് ചെയ്യാനായിട്ട് ഒരു പാത്രം ഇവിടെ എടുത്തു വച്ചിട്ടുണ്ട്. അതിലേക്ക് നല്ലതുപോലെ ചൂടുള്ള വെള്ളം ഞാനിവിടെ ഒഴിക്കാൻ പോവുകയാണ് ഏകദേശം ഒരു 2 ലിറ്റർ വെള്ളമാണ് ഞാൻ ഇതിൽ ഉണ്ട് ഒഴിക്കാൻ പോകുന്നത് അതിലേക്ക് നമ്മൾ ഇവിടെ വാഷ് ചെയ്യാൻ ഏത് വാഷ് പൗഡറാണ് ഉപയോഗിക്കാറുള്ളത് അതിൽ നിന്നും ഒരു ടേബിൾസ്പൂൺ ആണ് ഞാൻ ഇപ്പോൾ ഇവിടെ ചേർത്ത് കൊടുത്തിട്ടുള്ളത് ഇപ്പോൾ രണ്ട് ലിറ്റർ വെള്ളത്തിന് ഒരു ടേബിൾ സ്പൂൺ മതിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.