വഴക്കറുകൾ പോലുമുള്ള നിസ്സാരമായി ഇളക്കി കളയുന്നതിനും നല്ല സൂത്രങ്ങളാണ് ഞാൻ ഇന്ന് ഇവിടെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അപ്പോൾ തീർച്ചയായിട്ടും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരിക്കും വീഡിയോ മുഴുവനായിട്ട് ഒന്ന് കണ്ടു നോക്കുക അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം പിടിച്ച് മുഷിഞ്ഞ കിടക്കുന്ന ഇതുപോലത്തെ സ്വിച്ച് ബോർഡുകൾ എല്ലാം വളരെ എളുപ്പത്തിൽ തന്നെ.
ക്ലീൻ ആക്കുന്ന സൂത്രപ്പണിയാണ് ഞാനിവിടെ പറയാൻ പോകുന്നത് ഞാനിവിടെ എടുത്തിട്ടുള്ളത് സവാളയാണ് ഈ ഒരു സവാള ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിലും കാര്യങ്ങളെല്ലാം നിനക്ക് വളരെ വേഗത്തിൽ തന്നെ ക്ലിയർ ആക്കി എടുക്കാൻ ആയി കഴിയുന്നതാണ് അതിനായിട്ട് നമുക്ക് ഇവിടെ സവാളയുടെ മുകൾഭാഗം നമുക്കിതുപോലെ ഒന്ന് കട്ട് ചെയ്യാം അടുത്ത തല മുറിച്ചു വച്ചിട്ടുള്ള സവാള നമുക്ക് ഇതിനായി എടുത്തു.
കഴിഞ്ഞാൽ അതിനുള്ള റിസൾട്ട് കിട്ടില്ല പുതിയ ഒരു സവാള ആയിരിക്കണം എന്നാലാണ് നമുക്ക് അതിന്റെ റിസൾട്ട് നമുക്ക് ലഭിക്കുകയുള്ളൂ പുതിയത് ഒരെണ്ണം ഞാൻ ഇവിടെ മുറിച്ച് എടുത്തുവച്ചിട്ടുണ്ട് ഇതേപോലെ ഒന്ന് വരച്ചു കൊടുത്താൽ മതിയാകും എത്രത്തോളം മുഷിഞ്ഞ കിടക്കുന്ന സ്വിച്ച് ബോർഡ് വളരെയധികം മുശിരി കിടക്കുന്ന വളരെയധികം വേഗത്തിൽ വളരെയധികം വെളുപ്പിച്ചത് നമുക്കത്.
ക്ലീൻ ചെയ്യാൻ കഴിയുന്നതാണ് അപ്പോൾ ഞാൻ ഇവിടെ ഒരു തുണിയെടുത്ത് എടുക്കുന്നുണ്ട് നിങ്ങൾക്ക് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും നേക്കാൾ നല്ലത് പോലെ തന്നെ വൃത്തിയായിട്ടുണ്ട് പുതിയത് പോലെ തന്നെയായിട്ടുണ്ട് ഇനി നമുക്ക് ചെയ്താൽ മതിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.