ബാത്ത്റൂം 5മിനിറ്റിൽ വൃത്തിയാക്കാം, ഇത് കേട്ടോ ഞെട്ടി പോകും

മാത്രം ക്ലീനിങ് വീഡിയോ ആയിട്ടാണ് ഇന്ന് വന്നിട്ടുള്ളത് തന്നെ അപ്പോൾ നമുക്ക് എല്ലാവർക്കും തന്നെ മടിയുള്ള ഒരു കാര്യമായിരിക്കും ബാത്‌റൂമിൽ ക്ലീൻ ചെയ്യുക എന്ന് പറയുമ്പോൾ തന്നെ എത്ര മണിയാണെങ്കിലും നമുക്ക് നിർബന്ധമായിട്ടും ചെയ്യേണ്ട ഒരു കാര്യം തന്നെയാണ് ഇത് അതുകൊണ്ടുതന്നെ മടി പിടി ആണെങ്കിലും നമ്മൾ ഈ ഒരു കാര്യം ചെയ്യാറുണ്ട് അപ്പോൾ ഇന്ന് ഞാൻ ഇവിടെ ബാത്റൂമിൽ ക്ലീൻ.

   

ചെയ്യുമ്പോൾ തന്നെ നമുക്ക് വളരെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും അതുപോലെ തന്നെ എളുപ്പത്തിൽ ആക്കേണ്ട ചില ടിപ്സും എല്ലാം തന്നെ ഇൻക്ലൂഡ് ചെയ്തിട്ടുള്ള ഒരു വീഡിയോ തന്നെയാണ് ഷെയർ ചെയ്യാനായി പോകുന്നത് അപ്പോൾ ഒരുപാട് കെമിക്കൽ ഒന്നും തന്നെ പുറത്തുനിന്നും വാങ്ങാൻ തന്നെ നമ്മുടെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് നമുക്ക് ബാത്റൂം നല്ല അടിപൊളിയായി തന്നെ ക്ലീൻ ചെയ്യാനായി പറ്റും.

അപ്പോൾ നമുക്ക് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം. അതിനുമുമ്പ് തന്നെ നമ്മുടെ ചാനൽ ആദ്യമായി കാണുന്നവർ ഒന്ന് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക ഇതുപോലെയുള്ള വീഡിയോസിനായി ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്ത സപ്പോർട്ട് ചെയ്യാൻ മറക്കരുത് അപ്പോൾ നമുക്ക് നമ്മുടെ ക്ലീനിങ് നമുക്ക് ആരംഭിക്കും എപ്പോഴും നമ്മൾ ബാത്റൂം ക്ലീൻ ചെയ്യുന്ന സമയത്ത് തന്നെ നമ്മുടെ ഗ്ലൗസ്.

എല്ലാം യൂസ് ചെയ്യണം നിർബന്ധമായിട്ടും ബ്ലൗസ് യൂസ് ചെയ്തിരിക്കണം മരണം ഒരുപാട് നമ്മളെത്രയിൽ തന്നെ കൊണ്ടുനടക്കുന്ന ബാത്റൂമാണ് എങ്കിലും ഒരുപാട് രോഗാണുക്കളെല്ലാം ഉണ്ടാകും എപ്പോഴും ബ്ലൗസ് യൂസ് ചെയ്തിട്ട് പെട്ടെന്ന് തന്നെ സ്പോർട്സബിൾ ആയിട്ടുള്ള ഗ്ലൗസ് യൂസ് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത് അപ്പോൾ നമുക്ക് ആ ഒരു ക്ലീനിങ് കഴിഞ്ഞതിനുശേഷം നമുക്ക് അത് അങ്ങോട്ട് ഒഴിവാക്കി കളയാം നമുക്ക് ഇപ്പോൾ ഇവിടെ ഒരു യൂസ് ചെയ്യാൻ പറ്റുന്നതാണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/xcAP0yyJKyY

Scroll to Top