ഇനി വേണ്ട അലമാരയിൽ സ്ഥലം ഇല്ല എന്ന പരാതി ചീർപ്പ് കൊണ്ട് ഉള്ള സൂത്രം

തുണികൾ എല്ലാം തന്നെ സൂക്ഷിച്ചിരിക്കുന്നത് അലമാരയിലാണ് കുറച്ച് അധികം തുണികൾ ഉണ്ടെങ്കിൽ അത് നമ്മുടെ അലമാരയിലും എല്ലാം തന്നെ നമ്മൾ ഇടാറുണ്ട് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ പൈസ ചെലവില്ലാതെ തന്നെ നമുക്ക് വലിച്ചെറിയാൻ ഉപയോഗിക്കുന്ന സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് എങ്ങനെ നമുക്ക് സ്ഥലം പാഴാക്കാതെ തന്നെ മണികളൊക്കെ ചോർ ചെയ്തു വയ്ക്കാം എന്നുള്ളത് ഞാൻ ഇവിടെ കാണിച്ചു.

   

അതുപോലെതന്നെ കുറച്ചു ഉപകാരമാകുന്ന കുറച്ചു വേറെ ടിപ്പുകൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ നമുക്ക് വീഡിയോ എല്ലാവരും സ്കിപ്പ് ചെയ്യാതെ കാണുക ഇപ്പോൾ ആദ്യത്തെ ടിപ്പ് എന്താണെന്ന് നമുക്ക് നോക്കാം ഡ്രസ്സുകൾ എല്ലാം അവിടെയും ഇവിടെയും വലിച്ചുവാരി ഇടാതെ നല്ലതുപോലെ ചെയ്ത ഒരു സ്ഥലത്ത് വെച്ചാൽ തന്നെ നമുക്ക് ഒരുപാട് സ്ഥലം തന്നെ ലഭിക്കാൻ ആയിട്ട് പറ്റും നല്ല കിടിലൻ ഒരു ടിപ്പ് തന്നെ ഞാനിവിടെ.

കാണിച്ചുതന്നിട്ടുണ്ട് അപ്പോൾ അതും കൂടെ നിങ്ങൾ ഒന്ന് കണ്ടു നോക്കാൻ മറക്കല്ലേ അപ്പോൾ ഇവിടെ ചെയ്ത് മടക്കി കാണിക്കുന്നത് ഒരു ഷർട്ട് ആണ് അപ്പോൾ വീഡിയോ കാണുന്നതുപോലെ തന്നെ മടക്കിവെച്ചു കഴിഞ്ഞു കഴിഞ്ഞാൽ അതൊരു ഷർട്ട് വെക്കുന്ന സ്ഥലത്ത് തന്നെ നമുക്ക് ഒരു 10 ഷർട് നമുക്ക് വയ്ക്കാനായി നമുക്ക് കഴിയുന്നതു തന്നെയാണ് നമുക്ക് ഒരുപാട് ലഭിക്കാൻ ആയിട്ട് നമുക്ക് പറ്റുന്നതാണ് ഫുൾ വീഡിയോയിൽ കാണുന്ന പോലെ തന്നെ നമ്മളൊന്ന് ചെയ്തു നോക്കിക്കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഷർട് നല്ലതുപോലെ മടക്കിയെടുക്കാനായി കഴിഞ്ഞതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top