ചേച്ചി പറഞ്ഞ സൂത്രം, വിനാഗിരിയിൽ ഇതൊരു തുള്ളി ഒഴിക്കൂ കൂട്ടം കൂട്ടമായി കൊതുക് ചത്തു വീഴും

ഏറ്റവും കൂടുതൽ ശല്യം ഉണ്ടാക്കുന്ന ജീവികൾ തന്നെയാണ് എലിയും കൊതുക്ക് എന്നുള്ളത് നമ്മുടെ വീടിന്റെ പരിസരത്തു നിന്നും തന്നെ ഇല്ലാതാക്കാനായി മാറ്റാനായി രണ്ടു നില ടിപ്പുകൾ എല്ലാമാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഈയൊരു സാധനം തന്നെ നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ എലിയും നമ്മുടെ വീടിന്റെ അരികത്ത് പോലും വരുന്നതല്ല അത്തരത്തോളം വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു ഐറ്റം തന്നെയാണ്.

   

ഇത് ഇവിടെയും കൊതുകിന്റെയും ശല്യം കൊണ്ട് തന്നെ പൊറുതിമുട്ടിയിട്ടുള്ള ആളുകളാണ് എങ്കിൽ ഉറപ്പായിട്ടും ഈ ഒരു ടിപ്പ് ചെയ്തു നോക്കാൻ മറക്കല്ലേ തവണ ജീവിതം നോക്കിയപ്പോൾ തന്നെ എനിക്ക് ഇതിന് നല്ല ഒരു റിസൾട്ട് കിട്ടിയിട്ടുള്ളതാണ് അതുകൊണ്ടുതന്നെയാണ് നിങ്ങൾക്ക് ഇത് ഞാൻ ഷെയർ ഇവിടെ ഈ ഒരു ടിപ്പ് ചെയ്യാനായിട്ട് ഞാൻ ഇവിടെ കുറച്ച് അരിയാണ് എടുത്തുവച്ചിട്ടുള്ളത്.

തന്നെ ഇത് ചോറ് വെക്കുന്ന അരിയാണ് ഞാൻ ഉള്ളത് ഏറ്റവും ആവശ്യമായിട്ടുള്ളത് തന്നെ പച്ചരി തന്നെയാണ് പച്ചരി ഇവിടെ ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് നിങ്ങൾ നിങ്ങളുടെ കൈകളിൽ പച്ചരി ഉണ്ടെങ്കിൽ അത് എടുത്താൽ മതിയാകും അതാണ് ഏറ്റവും നല്ലതായി വരുന്നത് കാൽ കപ്പ് അരിയാണ് ഞാനിവിടെ വെച്ചിട്ടുള്ളത് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം ഇനി നമുക്ക് ആവശ്യത്തിനനുസരിച്ച് നമുക്ക് അരിയെടുക്കാം ഞാനിവിടെ ഇത്രത്തോളം കപ്പലണ്ടി എടുത്തു വച്ചിട്ടും ഇനി നമുക്ക് ഇതൊന്നും നല്ലതുപോലെ തന്നെ ഒന്ന് പൊടിച്ചെടുക്കാം കപ്പലണ്ടിക്ക് പകരമായിട്ട് ഒന്ന് രണ്ട് ബിസ്ക്കറ്റ് എടുത്താൽ മതിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/FAV70vlLZ0Y

Scroll to Top