ഭർത്താവിന് വലിച്ചെറിഞ്ഞു പോയി ഭാര്യക്ക് സംഭവിച്ചത് എന്താണെന്ന് കണ്ടാൽ നിങ്ങളെല്ലാവരും പൊട്ടിക്കരഞ്ഞു പോകും

വർഷങ്ങൾക്കു ശേഷം കേട്ടപ്പോൾ എന്ത് പറയണം എന്ന് അറിയാതെ അയാൾ വീണ്ടും നിങ്ങൾ കേൾക്കുന്നുണ്ടോ എന്ന് അവൾ ചോദിച്ചു റഹീന ഒന്നുകൂടെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു എനിക്ക് ഒരു പ്രാവശ്യം കണ്ടാൽ മതി മറുപടി കാത്തുനിൽക്കാതെ ഫോൺ കട്ട് ചെയ്തു സന്തോഷവും ദുഃഖവും എല്ലാം കലർന്നിട്ടുള്ള ഒരു ഭാവം അയാൾ ഫോൺ ഗാലറിയിൽ നിന്ന് ഒരുപാട് കഷ്ടപ്പെട്ടുകൊണ്ട് ഒരു ഫോട്ടോ പിടിച്ചു അയാൾ അതിലേക്ക് നോക്കിയിട്ടുണ്ടായിരുന്നു അയാളുടെ കരങ്ങളിൽ ഒതുങ്ങി നിന്ന പുഞ്ചിരിയുള്ള ഒരു മെലിഞ്ഞ ഒരു സുന്ദരി റഹീന അയാളുടെ.

   

ചുണ്ടുകളെല്ലാം മന്ത്രിക്കുന്ന ഉണ്ടായിരുന്ന നാലു വർഷത്തെ സുന്ദരമായുള്ള ദാമ്പത്യം പ്രണയം പൂരിതമായിട്ടുള്ള മുഹൂർത്തം എത്ര മനോഹരമായിട്ടുള്ള നിമിഷങ്ങളായിരുന്നു അത് എന്ന് ചിന്തിച്ചു നൽകിയിട്ടുള്ള ദൈവം ഒരു കുറവു മാത്രം അവശേഷിപ്പിച്ചു ഒരു കുഞ്ഞിനെ മാത്രം തന്നിട്ടുണ്ടായിരുന്നില്ല ഒരു കാര്യവും പൂർണമായിട്ടും ഏറ്റവും മികച്ച രീതിയിൽ ആർക്കും തന്നെ കൊടുക്കുന്നുണ്ടായിരുന്നില്ല.

എല്ലാ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എല്ലാം കടന്നുപോയി ഒരു കുഞ്ഞ് വെറും സ്വപ്നം മാത്രമായി മാറിയ രണ്ട് ആളുകൾക്കും ഒരേപോലെ പേടി അവളുടെ വാക്കുകൾ ഒരേ ഒരു വിഷയത്തിൽ മാത്രം ഉറച്ചുനിന്നു അങ്ങോട്ട് ഒരുക്കം ബാച്ചിലിൽ തന്നെ ആയിരുന്നു കാണാത്ത ഡോക്ടർമാർ ഉണ്ടായിരുന്നില്ല നാലുവർഷങ്ങൾ നാല്പതു ദിവസം പോലെ കഴിഞ്ഞു ഒരു ദിവസം പോലെ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു നമുക്ക് പിരിയാം അയാളുടെ മുഖം കണ്ടാൽ അറിയാം വിശ്വാസമായിട്ടില്ല എന്ന് ഇക്കാ ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത് നമുക്ക് പിരിയാം അവൾ വീണ്ടും ഇതുതന്നെ ആവർത്തിച്ചു നീ പറയുന്നത് എന്താണെന്ന് നിനക്ക് ബോധമുണ്ടോ കൂടെ തന്നെ ചോദിച്ചു ബോധത്തോടെ കൂടിയാണ് ഞാൻ സംസാരിക്കുന്നത് ഡോക്ടർമാർ പറയുന്നത് നിങ്ങളും കേട്ടിട്ടുണ്ടല്ലോ അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top