പെൺകുട്ടി പശുവിനെ ഇന്റർവ്യൂ ചെയ്യുന്നു, പിന്നെ അവിടെ സംഭവിച്ചത്

സോഷ്യൽ മീഡിയയിൽ ക്യൂട്ട് വീഡിയോ കാണാനായി ഇഷ്ടമില്ലാത്ത ആളുകളായി ആരും തന്നെ ഉണ്ടാവില്ല അങ്ങനെയുള്ള അനേകം അനേകം വീഡിയോകൾ എല്ലാം ഓരോ ദിവസവും നമ്മുടെ മുമ്പിലേക്ക് വരാറുണ്ട് അതുകൊണ്ടുതന്നെ ഈ കുട്ടികളുടെ വീഡിയോയ്ക്ക് വളരെ വലിയ ആരാധകർ തന്നെയാണ് ഉള്ളതും അവരുടെ നിഷ്കളങ്കതയും ഇപ്പോഴും തന്നെ ആളുകളെ ആകർഷിക്കാറുണ്ട് ഇതും അത്തരത്തിലുള്ള.

   

ഒരു വീഡിയോ തന്നെയാണിത് ഇത് ഒരു കുട്ടിയുടെ റിപ്പോർട്ടിംഗ് വീഡിയോ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം കളിലും മറ്റും നമ്മൾ റിപ്പോർട്ടിംഗ് കണ്ടിട്ടുള്ളതാണ് ആളുകളെ അഭിപ്രായങ്ങൾ എല്ലാം തന്നെ ചോദിക്കുന്നതും ഇതിന്റെ സാധ്യതകൾ തന്നെയാണ് ഇതുപോലെ തന്നെയാണ് നമ്മൾ ഈ ഒരു വീഡിയോ ഈ കുട്ടിയും ചെയ്യുന്നത് എന്നാൽ അവൾ തന്നെ മൈക്ക് നീട്ടുന്നത് തന്നെ മനുഷ്യരുടെ നേർക്കെല്ലാം.

പകരം പശുവിനെ നേരെയാണ് മൈക്ക് നീട്ടുന്നത് ഈ വീഡിയോ കണ്ടാൽ ആരും തന്നെ ചിരിച്ചു പോകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല കാരണം പശുവിനെ പശുവും ഒരു കുട്ടി പശുവിനെ അടുക്കൽ എത്തുന്നതും അതിന്റെ ശബ്ദം അനുകരിക്കുന്നതും എല്ലാം നമുക്ക് ആ വീഡിയോയിൽ കാണാം പിന്നെ കുട്ടി പശുവിനെ നേരം വൈകി നീട്ടുന്നതും കാണാൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തന്നെ പശുവും ഉണ്ടാക്കുന്നതും എല്ലാം ആണ് പിന്നെ വീഡിയോയിലൂടെ കാണാൻ കഴിയുന്നത് ഈ വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൻ തരംഗമാണ് വീഡിയോയുടെ ക്യാപ്ഷൻ അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top