കുപ്പമേനി തനി തങ്കം, പണം വന്നു കൂടും

നാട്ടിൽ വഴി അരികിൽ കാണുന്ന മറ്റൊരു ചെടിയാണ് ഇത് കുപ്പമേരി എന്നാണ് ഇതിനെ പറയുന്നത് തന്നെ ഇതിനെ കുറിച്ചുള്ള ഒരു വീഡിയോ ആണിത് ഇതേപോലെ തന്നെ റോഡിൽ ആരും തന്നെ ശ്രദ്ധിക്കാതെ കിടക്കുന്ന ഒരുതരത്തിലുള്ള ചെടികളെ കഴിഞ്ഞതവണ ഒരു ഔഷധസസ്യത്തെ നമ്മൾ പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നു അതിനെക്കുറിച്ച് നിങ്ങളുടെ നല്ല പ്രതികരണം കിട്ടിയത് കൊണ്ട് തന്നെയാണ്.

   

ഈ ഒരു വീഡിയോ ആയിട്ട് തന്നെ മുന്നോട്ട് പോകുന്നത് തന്നെ ആ ഒരു വീഡിയോയുടെ ലിങ്ക് ഞാൻ ഇവിടെ റിക്രിപ്ഷൻ ബോക്സിൽ ഞാൻ നൽകിയിട്ടുണ്ട് ആളുകൾക്ക് അത് കാണാം ഇപ്പോൾ ഈ ഒരു മേനിയുള്ള ഒരു ചെടിയാണിത് ഇത് ആമസോണിൽ നിന്ന് വാങ്ങുമ്പോൾ തന്നെ ഒരു കിലോനെ 1000ത്തിനു മുകളിലാണ് രൂപയാണ് പൗഡറിന്റെ വില വരുന്നത് തന്നെ അപ്പോൾ കാണുമ്പോൾ നമുക്ക് നിസ്സാരമാണ് എന്ന് തോന്നുന്നു.

മാർക്കറ്റിൽ നിന്നും വളരെ വലിയുള്ള ഒരു സസ്യം തന്നെയാണ് ഇൻഡിക്ക എന്ന് പറയുന്ന ഈ ഒരു സസ്യം നിരവധി തരത്തിലുള്ള മരുന്നുകളെല്ലാം ഉണ്ടാക്കാനായി ഉപയോഗിക്കുന്നതാണ് നമുക്ക് പരിചയമുള്ള മരുന്നുകളാണ് എങ്കിലും പക്ഷേ അത് ഉപയോഗിക്കുന്ന ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ഈയൊരു ചെടിയെ നമുക്ക് പരിചയമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top