പഠിക്കാനായി പൈസ ചോദിച്ചപ്പോൾ ചെറിയച്ഛൻ പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞുപോയി പക്ഷേ വർഷങ്ങൾക്ക് ശേഷം ചെറിയച്ഛൻ സംഭവിച്ചത് കേട്ടോ

അമ്മേ എനിക്കിനിയും പഠിക്കണം എന്റെ കരച്ചിൽ അമ്മയുടെ മുമ്പിൽ മറുപടിയൊന്നും തന്നെ തന്നിട്ടുണ്ടായിരുന്നു കുട്ടിക്കാലം മുതൽ തന്നെ പഠിക്കുവാൻ എനിക്ക് വാശി തന്നെയായിരുന്നു ഡോക്ടറാകാൻ ഒരുപാട് ആഗ്രഹിച്ചു പക്ഷേ കിട്ടിയിട്ടുള്ളത് സിംഗ് ആയിരുന്നു അല്ലെങ്കിലും ഒരു ഗതിയും ഇല്ലാതെ ഞാൻ ഒരുപാട് മോഹിച്ചു പോയത് തെറ്റായിപ്പോയി എങ്കിലും പഠിച്ചിട്ട് ഒരു വിദേശത്ത് പോകണം വീട്ടിലെ ബാധ്യതകൾ.

   

എല്ലാം തന്നെ മാറ്റണം പിന്നീട് അത് മാത്രമായി ചിന്താ രണ്ടറ്റവും കൂട്ടിമുട്ടാൻ ബുദ്ധിമുട്ടുന്ന അമ്മ എന്തൊരു പണിയെടുക്കാനും ബുദ്ധിമുട്ടില്ലാത്ത ഒരപ്പൻ ആ ഒരു പാവത്തിന് ഒരു മാല പോലുമില്ല എങ്കിലും ഉള്ളതുകൊണ്ട് തന്നെ ഓണം പോലെ ഞങ്ങൾ ജീവിക്കുന്നു ഇനി ഒരു വർഷം കൂടിയുള്ള പഠനം അവസാനിക്കാനായി ഒരുപാട് കഷ്ടപ്പെട്ട് ഇതുവരെ എത്തിയപ്പോഴാണ് അപ്പനെ സുഖമില്ലാതെയായി മാറി പോയിട്ടുള്ളത്.

അപ്പുവിന്റെ മരുന്നുകളും അനിയത്തിയുടെ സ്കൂൾ പഠനവും എന്റെ പഠനവും കൂടെ മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടായി മാറി നല്ല കാര്യങ്ങളും എനിക്കറിയാം പോലും വയ്യാതെയായി എങ്കിലും അമ്മയെ ഒരു വർഷം എങ്ങനെയെങ്കിലും ഒന്ന് പഠിപ്പിക്കാമോ കഴിഞ്ഞാൽ എല്ലാം ശരിയാകും മോളെ ഫീസ് അടക്കാൻ അമ്മയ്ക്ക് കഴിയില്ല വിൽക്കാൻ ഒന്നും തന്നെ ബാക്കിയില്ല ആകെയുള്ള വീട് പണയം വെച്ച് കഴിഞ്ഞാൽ.

നിന്നെയും അവിടെയും കൊണ്ട് ഒരു തട്ടുകേട് ഞാനവിടെ പോകും ഒരു നിമിഷം ഞാൻ അങ്ങനെ നിന്ന് പോയി പിന്നെ ചോദിച്ചു അമ്മയെ ഞാൻ ഇളയപ്പനോട് പൈസ ചോദിക്കട്ടെ കയ്യിൽ ഒരുപാട് പൈസ ഉള്ളതാണല്ലോ അതുവേണ്ട മോളെ അപ്പനെ സങ്കടമാകും അയാൾ പൈസ ഒന്നും തരില്ല നിന്നെ നാണം കെടുത്തും പണം തന്നില്ലെങ്കിൽ പിന്നെ നിനക്ക് മാത്രമല്ല അത് അപ്പനും നാണക്കേടാണ് നാണക്കേട് ഒരു പ്രശ്നമായിരുന്നില്ല പിരിച്ച് എടുക്കേണ്ട തയ്യാറായി നിൽക്കുന്ന ഞാൻ നേരെ വീട്ടിലേക്ക് ചെന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top