അച്ഛന് അവിഹിതം ഉണ്ടെന്നു വിചാരിച്ചു മകൻ അച്ഛൻ ചെയ്യുന്നത് കണ്ടു തരിച്ചു പോയി

അവൾ നിങ്ങളെ ഇത്രത്തോളം മാത്രം എന്തൊരു ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത് എന്റെ സീമയിൽ നിന്ന് എന്തിനാണ് ഇങ്ങനെ ഉച്ചയിൽ പറയുന്നത് നീ കരുതുന്നതുപോലെ ഞങ്ങൾ തമ്മിൽ തെറ്റായിരുന്നു ഒരു ബന്ധവുമില്ല ഇവളുടെ ക്ലാസ്മേറ്റ് ആയിരുന്നു അവൾ കുറച്ചുകാലമായി രോഗിയാണ് പ്രായമായ അവളുടെ അമ്മയല്ലാതെ സമിതികരമായി തന്നെ അവളെ സഹായിക്കാനായി ആരും തന്നെ ഉണ്ടായിരുന്നില്ല.

   

അതുകൊണ്ട് പഴയ ക്ലാസ്മേറ്റ് അല്ലേ അല്ലാതെ അവളുടെ ലോക്കൽ ഗാർഡൻ ഒന്നുമല്ലല്ലോ നിങ്ങളുടെ സമ്പാദ്യം എനിക്കും എന്റെ മകനും അനുഭവിക്കാനുള്ളതാണ് നിന്ന് ഒരു ചില്ലി കാശ് പോലും ഞാൻ എടുത്തു കൊടുക്കാൻ ഞാൻ സമ്മതിക്കില്ല ക്ഷമിക്കും ഒരു പരിധിയുണ്ട് നീ നിന്റെ കാര്യം നോക്കിപ്പോ എനിക്കറിയാം എന്റെ മുതൽ ആർക്കെല്ലാം കൊടുക്കണം എന്നുള്ളത് അതിന് നിന്റെ അഭിപ്രായം ഞാൻ ചോദിച്ചിട്ടില്ല.

രാജേന്ദ്രൻ വളരെ ദേഷ്യത്തിൽ തന്നെ പറഞ്ഞു അടുത്ത റൂമിൽ ഓൺലൈൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്ന വിവേക് അവരുടെ ഉറക്കെയുള്ള സംസാരം കേട്ട് ഞെട്ടി ആദ്യമായിട്ടാണ് അമ്മ അച്ഛനോട് ഇത്ര ഉച്ചത്തിൽ സംസാരിക്കുന്നത് തന്നെ അമ്മ പറയുന്ന ആ സ്ത്രീ ആരായിരിക്കും അച്ഛൻ പറഞ്ഞതുപോലെ അവൾ വെറുമൊരു ക്ലാസ്മേറ്റ് മാത്രമായി മാറുമോ അതോ അമ്മ സംശയിക്കും തരത്തിൽ എന്തെങ്കിലും.

ഉണ്ടാകുമോ അങ്ങനെയൊന്നും ആവില്ല അച്ഛനെ കുറിച്ച് ഇതുവരെ മോശമായിട്ടുള്ള വാർത്തകൾ ഒന്നും താൻ കേട്ടിട്ടില്ല അമ്മയുമായി ഇതുവരെ നല്ല ഒരു ബന്ധം തന്നെയാണ് അച്ഛൻ ഉണ്ടായിരുന്നത് താനും അച്ഛനും തമ്മിൽ കൂട്ടുകാരെ പോലെയാണ് എന്തുണ്ടെങ്കിലും അച്ഛൻ തന്നോട് തുറന്നു പറയാനുള്ളതാണ് പക്ഷേ ആ 17 കാരന്റെ മനസ്സിൽ ആശങ്കയുടെ വിത്ത് മുളച്ചിട്ടുണ്ടായിരുന്നു അച്ഛന്റെ ശബ്ദം ഉയർന്നതു കൊണ്ടാകാം പിന്നീട് അമ്മയുടെ സംസാരം നിലച്ചു പോയിട്ടുള്ളത് എങ്ങനെ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top