വെട്ടി തിളയ്ക്കുന്ന എണ്ണയിലേക്ക് പപ്പായഇല ഇട്ടാൽ സംഭവിക്കുന്നത് പുതിയ സൂത്രം

നാട്ടിലാണെങ്കിൽ ഒട്ടുമിക്ക വീടുകളിലും പപ്പായമരം നമുക്ക് കാണാനായി കഴിയും പപ്പായ നമ്മൾ പറക്കാറുണ്ട് എങ്കിലും അത്രത്തോളം അതിനെ നമ്മൾ ശ്രദ്ധ കൊടുക്കാറില്ല എന്ന് വേണം തന്നെ പറയാൻ അപ്പോൾ ഈ പപ്പായുടെ ഇലകൾ വച്ചുള്ള കുറച്ച് ടിപ്പുകൾ എല്ലാം പിന്നെ നമുക്ക് വീഡിയോയിലൂടെ കാണാം അതുപോലെതന്നെ വേറെയും ചെറിയ ചെറിയ ടിപ്പുകൾ എല്ലാം പറയാം അപ്പോൾ എല്ലാവരും വീഡിയോ കണ്ടു നോക്കുക.

   

എന്നിട്ട് അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ എല്ലാം പറയാൻ മറക്കല്ലേ നമുക്ക് ഇന്നത്തെ വീഡിയോ കണ്ടു നോക്കാം ആദ്യത്തെ ടിപ്പാണെന്ന് വച്ചിട്ടുണ്ടെങ്കിൽ സ്പെക്സ് ഉപയോഗിക്കുന്ന ആളുകൾ ആരെങ്കിലും നമ്മുടെ വീടുകളിൽ കാണും കണ്ണട വയ്ക്കുമ്പോൾ കുറച്ച് സമയം കഴിയുമ്പോൾ തന്നെ അതിന്റെ മൂടൽ വരാൻ തുടങ്ങും ആ ഒരു ഗ്ലാസിൽ തന്നെ അപ്പോൾ നമ്മുടെ കൈകളിൽ എപ്പോഴും ക്ലാസ് ക്ലീനർ ഒന്നും കാണണമെന്ന്.

ചിലപ്പോൾ അത് കഴിയും ചിലപ്പോൾ അത് ക്ലീൻ ആക്കിയിട്ട് എടുക്കാൻ കഴിയുന്ന ഒരു ടിപ്പ് തന്നെയാണ് ഞാനിവിടെ പറയാൻ പോകുന്നതിനായിട്ട് നമുക്ക് ഉള്ള ഒരു അടിപൊളി ഒരു ക്ലീനർ നമുക്ക് ഇവിടെ ഉണ്ടാക്കാൻ ആയിട്ട് ഞാനിവിടെ ഒരു സ്പ്രേ ബോട്ടിൽ എടുത്തിട്ടുണ്ട് ഏകദേശം ഒരു 20 25 എംഎൽ ഓളം വെള്ളം എടുത്തിട്ടുണ്ട് കുറച്ചു വെള്ളം എടുക്കുക അതിലേക്ക് കുറച്ചു വിനാഗിരി നമുക്ക് ഒഴിച്ചു കൊടുക്കാം.

രണ്ടു തുള്ളിയൊക്കെ മതിയാകും അത് ഞാനിവിടെ ഇതിലേക്ക് ഒഴിച്ച് കൊടുത്തത് ഒന്നും മിക്സ് ചെയ്യുക ഇനി നമുക്ക് ഇതിന്റെ ഇതൊരു വെച്ചിട്ട് അടച്ചു വയ്ക്കുക എന്നിട്ട് ഇത് സ്പ്രേ ആക്കി നമുക്ക് എടുക്കാൻ പറ്റും ഉണ്ടാക്കി വയ്ക്കാം കേടാവുന്നില്ല വിനാഗിരിയും വെള്ളമാണല്ലോ ഇനി നമുക്കിത് കണ്ണാടി തുടയ്ക്കുന്ന ഒരു തുണി ലേക്ക് നമുക്ക് സ്പ്രേ ചെയ്തെടുക്കാം അല്ലാതെ നേരിട്ട് ക്ലാസിലേക്ക് അടിക്കേണ്ട കാര്യമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

https://youtu.be/pKdQYN98CZw

Scroll to Top