ക്ലീൻ ചെയ്യാനും എത്ര വലിയ വീടും ഈസിയായി മാറാല പിടിക്കാതിരിക്കാനുമുള്ള സൂത്രങ്ങൾ

പിന്നെ ഞാനിവിടെ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന കുറേ ഉപയോഗം ആകുന്ന കുറെ ടിപ്പുകൾ ആയിട്ടാണ് നമ്മുടെ എല്ലാവരുടെയും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് മാറാല എന്നുള്ളത് അപ്പോൾ അത് അകത്തായിക്കോട്ടെ പുറത്തായിക്കോട്ടെ കട്ടിലിന്റെ അടിയിൽ മെസ്സിയുടെ അടിയിൽ എല്ലാ ഭാഗത്തും മാറാന പിടിക്കുന്നത് കാണാൻ പ്രത്യേകിച്ചും ഈയൊരു വേനൽക്കാലത്ത് കൂടുതലായിട്ടും.

   

കാണാറുണ്ട് അപ്പോൾ അകത്തുള്ള മാറാല ശല്യം മാറ്റുന്നതിന് പുറത്തുള്ളത് മാറ്റുന്നതിനും ഇങ്ങനെ രണ്ട് കാര്യങ്ങളാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അപ്പോൾ വേറെ കുറച്ച് യൂസ് ഫുൾ ആയിട്ടുള്ള ടിപ്പുകൾ കൂടെയുണ്ട് ഫുൾ വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെടുകയാണെങ്കിൽ ചെയ്യണം അതുപോലെ എന്റെ ചാനൽ ആദ്യമായിട്ട് കാണുന്നവരാണ് എങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത ബെൽ ബട്ടൺ പ്രസ് ചെയ്തു ഓൾ ഓപ്ഷനൊന്ന് ക്ലിക്ക് ചെയ്യാൻ മറക്കല്ലേ അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ആദ്യത്തെ ടിപ്പായിട്ട്.

വരുന്നത് ഉള്ളിൽ ഈർപ്പം കൊണ്ട് ഒരു മണം എല്ലാം ഉണ്ടാക്കാറുണ്ട് അപ്പോൾ ഒരു മണം പോകുന്നത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം മണം പോകാനായി നമുക്ക് വെയിലത്ത് പോയാൽ ഒന്നും ആ മണം പൂർണമായിട്ട് പോകുന്നതല്ല മാറാൻ വേണ്ടിയിട്ട് ഇതുപോലെയുള്ള ഒരു ടെസ്റ്റ് പേപ്പർ എടുക്കുക ഞാനിവിടെ രണ്ട് ടിഷ്യൂ പേപ്പർ ആണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് നീ ഇതിന്റെ ഉള്ളിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ് ഞാനിവിടെ എടുത്തു കൊടുത്തിട്ടുള്ളത് ബേക്കിംഗ് സോഡ എടുത്തിട്ട് ഈ ഒരു ടിഷ്യു പേപ്പർ നല്ലതുപോലെ ഒന്ന് മടക്കി വച്ച് കൊടുക്കാം എന്നിട്ട് ഈയൊരു ഷൂവിന്റെ ഉള്ളിലേക്ക് നല്ലതുപോലെ തന്നെ കടത്തിവെച്ചു കൊടുക്കാം എല്ലാം വലിച്ചെടുക്കാനും അതുപോലെതന്നെ ആ ഒരു മണം ഉള്ള ഒരു കഴിവ് ഇതിലുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top