ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാകുന്നത് ഈ ഒളിച്ച് കളി ആണ്

നായയുടെയും പട്ടിയുടെയും ഒളിച്ചു കളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഇതോടുകൂടി തന്നെ മുതിർന്ന ആളുകളോടൊപ്പം കുട്ടികളും വീട്ടിൽ തന്നെ ഇരിപ്പാണ് ഇപ്പോൾ ഈ ഒരു കൊച്ചു മിടുക്കികളുടെയും മിടുക്കന്മാരുടെയും നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെ പ്രത്യക്ഷപ്പെടുന്നതും വൈറലായി മാറുന്നതും അത്തരത്തിലുള്ള.

   

ഒരു വീഡിയോ തന്നെയാണ് സൈബർ ലോകത്തിന്റെ മനം കവർന്നെത്തുളളത് ഒരു കുട്ടിയും വളർത്തുന്നയും ചേർന്ന് വീടിന്റെ ഉള്ളിൽ ഒളിച്ചു കളിക്കുന്നതാണ് വീഡിയോ നായയുടെ എണ്ണാനായി പറഞ്ഞതിന് പിന്നാലെ ഒളിക്കുകയാണെങ്കിൽ പെൺകുട്ടി ഇത് കേട്ടപ്പോൾ തന്നെ രണ്ടു കാലുകളും ചുമരിൽ എടുത്തുവച്ച് എണ്ണുന്ന നായയെ നമുക്ക് വീഡിയോയിൽ കാണാം ഇതിനിടയിൽ കുട്ടി ഒളിക്കുന്നുണ്ടോ എന്ന് നോക്കുകയും.

ചെയ്യുന്നുണ്ട് ഒരു വളർത്തുനായ കുറച്ച് സമയം കണ്ണ് നിന്ന് കുട്ടിയെ കണ്ടു പിടിക്കാനായി നായ പോവുകയും എല്ലാം ചെയ്യുന്നുണ്ട് വിഷനേരം കൊണ്ടാണ് വീഡിയോ സൈബർ ലോകത്തു വളരെ വൈറലായി മാറിയിട്ടുള്ളത് ഈ ഒരു വീഡിയോ കണ്ടു എങ്കിൽ നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് രേഖപ്പെടുത്തുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top