അത്ഭുതപ്പെടുത്തും ഈ താറാവിന്റെ സ്നേഹവും , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം

സ്നേഹം കൊടുത്തു കഴിഞ്ഞാൽ തിരിച്ച് അതുപോലെ സ്നേഹവും നന്ദിയും എല്ലാം ഉണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല പ്രത്യേകിച്ച് മൃഗങ്ങളുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ വൈറലായി മാറുന്നത് പരോപകാരി ആയിട്ടുള്ള മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട് വളരെ അപൂർവമായി തന്നെ പല നന്മകളും കാണാറുണ്ട് എങ്കിലും അതിൽ നിന്നും വളരെ അപൂർവമായിട്ടുള്ള.

   

ഒന്ന് തന്നെയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വന്നു നിറയുന്നത് ഇവിടെ വളരെ ഉപകാരമായി മാറുന്നത് ഒരു താറാവാണ് കുഴിയിലേക്ക് വീണ ബാലന്റെ ചെരുപ്പ് കൊത്തിയെടുത്ത് നൽകുകയാണ് ഈ ഒരു താറാവ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ തരംഗം സൃഷ്ടിച്ച മുന്നോട്ട് പോവുക തന്നെയാണ് വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടയിലാണ് ആ ഒരു മനോഹരമായിട്ടുള്ള ദൃശ്യങ്ങളെല്ലാം.

അവളുടെ കണ്ണുകളിൽ വരുന്നത് ഉടനെ തന്നെ അത് മൊബൈൽ ഫോണിൽ പകർത്തിയെടുത്ത് പങ്കുവയ്ക്കുകയായിരുന്നു താഴ്ചയിലേക്ക് വീണ തന്റെ ചെരിപ്പെടുക്കാൻ ശ്രമിക്കുകയായിരുന്നു ബാലനെ കണ്ട് സഹായിക്കാനായി താറാവ് വന്നിട്ടുണ്ടായിരുന്നു ചെരിപ്പ് കൊത്തിയെടുക്കാനും മുകളിലേക്ക് ഓടാനും എല്ലാം ആദ്യം ചെറുതായിട്ട് ബുദ്ധിമുട്ടിയെങ്കിലും അവസാനം അത് കോക്കിൽ ഉണ്ടായിരുന്ന ചെരുപ്പ്.

അറവ് ബാലന് നൽകുന്നത് കാണാം മൂന്ന് തവണ കടിച്ചു എടുത്ത ചെരുപ്പ താഴേക്ക് പോയിട്ട് മുകളിലേക്ക് കയറുന്നതിനിടയിൽ തെന്നി മിന്നിട്ടും പിന്മാറാതെ തന്നെയാണ് ആ ഒരു ദൗത്യം പൂർത്തീകരിച്ചിട്ടുള്ളത് വീഡിയോ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക കൂടുതൽ വാർത്തകളും വിശേഷങ്ങളും എല്ലാം അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top