ഇതൊക്കെ കാണുമ്പോഴാണ് ദൈവത്തിന്റെ കരങ്ങൾ ഉണ്ടെന്ന് വിശ്വസിച്ചു പോകുന്നത്

2019 നടന്നിട്ടുള്ള ഒരു സംഭവം അതും ഇന്നും ഇത് ലക്കി ക്യാച്ച് എന്ന്ള്ള പേരിൽ അത് ഇന്റർനെറ്റിൽ വൈറൽ തന്നെയാണ് ചില സന്ദർഭങ്ങളിൽ ചില ആളുകൾ കൃത്യമായിട്ട് തന്നെ കൃത്യ സ്ഥലങ്ങളിൽ അവതരിക്കുമെന്ന് പറയുന്നത് വെറുതെയല്ല ഈയൊരു വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും 2019 ജൂൺ 27നാണ് സംഭവം നടക്കുന്നത് റോഡരികിൽ നിൽക്കുന്നുണ്ടായിരുന്ന റൂബി എന്നുള്ളതിനേഴ്.

   

വയസ്സുകാരൻ ഒരു നിമിഷം മുകളിലേക്ക് നോക്കിയിട്ടുണ്ടായിരുന്നില്ല എങ്കിൽ അയാൾക്ക് മുമ്പിൽ ഒരു ജീവൻ പോകുന്നത് കണ്ടുനിൽക്കുന്ന വരുമായിരുന്നു വെറുതെ ഒന്നു മുകളിലേക്ക് നോക്കിയിട്ടുള്ള ചെറുപ്പക്കാരൻ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു ഉയരമുള്ള ഒരു കെട്ടിടത്തിന്റെ പാൽക്കണിയിൽ നിന്നും ഒരു കൊച്ചു കുട്ടി താഴേക്ക് വീഴാൻ പോകുന്നു എന്തെങ്കിലും ആലോചിച്ചു പ്രവർത്തിക്കാനുള്ള.

സമയം ഒന്നും കണ്ടെത്തുമ്പോൾ കുട്ടി താഴേക്ക് വീണു ഒട്ടും സമയം കളയാതെ അധിവസരത്തിൽ കൂടുതൽ 17 വയസ്സുകാരൻ താഴേക്ക് വീണ കുട്ടിയെ ഇരു കൈകൾ കൊണ്ട് പിടിച്ചു കുട്ടി വീഴുന്നത് അവന്റെ കൈകളിലേക്ക് ആയതുകൊണ്ട് തന്നെ ഒരു കോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയും ചെയ്തു ഇതൊന്നും നോക്കാതെ കുട്ടിയുടെ മാതാവ് അടുക്കളപ്പണിയിൽ തിരക്കിലായിരുന്നു സംഭവം എല്ലാം സിഡി ടിവിയിൽ.

പതിഞ്ഞതുകൊണ്ട് തന്നെ അവിടെ എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും അറിഞ്ഞു ആ ഒരു 17 കാരൻ രക്ഷപ്പെടുത്തിയത് മുഹമ്മദ് എന്നുള്ള രണ്ട് വയസ്സുകാരിയാണ് സംഭവം വളരെ പിതാവ് ചെറുപ്പക്കാരനെ ഹൃദയത്തിലെ പക്ഷിയിൽ നന്ദി പറയുകയും സ്നേഹത്തോടെ 200 ടർക്കിഷ് ലീറേഷനുമായി നൽകുകയും ചെയ്തു കലക്കി എന്നുള്ള പേരിലും റിയൽ ഹീറോ എന്ന പേരിലും ഇന്റർനെറ്റിൽ ഇപ്പോൾ ഈ വീഡിയോ വളരെ വൈറലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top