നക്ഷത്രം നോക്കുന്നെങ്കിൽ ആകാശത്ത് നോക്കിക്കോ… ജാതി നോക്കുന്നെങ്കിൽ വല്ല കാട്ടിലോ പോയി നോക്കിയാൽ നല്ല ജാതി മരം കാണും..

ഇപ്പോൾ ഇവിടെ വളരെ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് നിങ്ങൾ ഇവിടെ കാണാനായി പോകുന്നത് നമുക്കെല്ലാവർക്കും അറിയാം ഇപ്പോഴും യുവാക്കൾക്ക് വിവാഹം ചെയ്യാനായി പെൺകുട്ടികളെ കിട്ടാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ ഇവിടെ ഒരു ബ്രോക്കറും ഒരു യുവാവും തമ്മിലുള്ള ഒരു വീഡിയോ വളരെ വൈറലായി.

   

മാറുന്നു ആദ്യം കുട്ടിക്ക് എത്ര വയസ്സുണ്ട് എന്നും നമ്മുടെ പ്രായം എല്ലാം നിങ്ങൾക്ക് അറിയുന്നതു തന്നെയല്ലേ എന്നും ആണ് ചോദിക്കുന്നത് 36 6 കഴിഞ്ഞു 36 തുടങ്ങിയ എല്ലാം പറയുന്നുണ്ട് നമുക്ക് 42 ആയിട്ടുണ്ടല്ലോ എന്റെ ശ്രീദേവിയാണ് ബ്രോക്കർ എന്നും പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top