ചതിച്ചത് അമ്മയാണ് എന്ന് അറിഞ്ഞപ്പോൾ അവൾ ആകെ ഇല്ലാതെയായിപ്പോയി, അവൾ ചെയ്ത പ്രതികാരം കണ്ടോ

ഇതെന്താണ് ഇങ്ങനെ ഇരിക്കുന്നത് ഒരുപാട് നേരമായി എന്നാണ് പറയാനുള്ളത് വേദ ചിരിയോട് കൂടി തന്നെ ധ്യാനിനെ നോക്കി ധ്യാന്യൻ ബാങ്കിൽ നിന്നും ഇറങ്ങിക്കൊണ്ട് സ്കൂളിൽ നിന്നും വേദിയെയും കൂട്ടി വീട്ടിലേക്ക് പോകുന്നതായിരുന്നു പതിവ് ഇന്ന് പതിവുപോലെ തന്നെ സ്കൂളിൽ എത്തിയപ്പോൾ തന്നെ പറഞ്ഞു എന്തൊരു പ്രധാനപ്പെട്ട കാര്യം അവനെ അവളുടെ പറയാനുണ്ട് എന്നുള്ളത് അങ്ങനെയാണ് ബീച്ചിലേക്ക് വന്നിട്ടുള്ളത്.

   

അവിടെ വന്ന് തീര എണ്ണി ഇരിക്കുന്നത് അല്ലാതെ തന്നെ അവൻ ഒന്നും തന്നെ സംസാരിക്കുന്നില്ല വേദ എനിക്ക് മറ്റൊരു അഫയർ ഉണ്ട് എന്നറിഞ്ഞാൽ എന്താകും നിന്റെ ഒരു പ്രതികരണം പെട്ടെന്നുള്ള ചോദ്യത്തിന് മുമ്പിൽ അവളൊന്നു പതറിപ്പോയി ഇതെന്താണ് അങ്ങനെ ഒരു ചോദ്യം അത് ആസംഭവമായിട്ടുള്ള കാര്യമാണ് എന്ന് അവൾക്ക് അറിയാവുന്നതാണ് നീ പറയൂ അപ്പോഴും അവൻ അവളുടെ മുഖത്തേക്ക്.

തന്നെ നോക്കിയിട്ടുണ്ടായിരുന്നില്ല അങ്ങനെ ഒരിക്കലും ഉണ്ടാകില്ല എന്ന് എനിക്ക് നല്ലതുപോലെ അറിയാം അവൾ അത് പറഞ്ഞ ചിരിച്ചു ഇല്ല അത് സംഭവിച്ചു കഴിഞ്ഞു അവന്റെ വാക്കുകൾ ഒരു ക്രൂര പോലെ അവരുടെ ഹൃദയത്തിൽ കുറച്ചു കയറി ഒന്ന് പോ ചേട്ടാ എന്താണ് ഭാവം എന്റെ വിശ്വാസം പരീക്ഷിക്കാനാണോ വീണ്ടും അത് പറഞ്ഞ ചിരിക്കാനായി ശ്രമിച്ചു ഞാൻ വലിയ ഒരു തെറ്റ് ചെയ്തു പോയി നിന്നെ കൂടാതെ മറ്റൊരു പെൺകുട്ടിക്ക് കൂടെ എന്റെ ഹൃദയത്തിന്റെ ഭാഗമാണ് ഇപ്പോൾ അവൾക്ക് കൂടി ഞാൻ എന്റെ സ്നേഹം കൊടുത്തു പോയി.

അവൻ തലകുനിച്ചു നിന്നുപോയി കേട്ടത് വിശ്വാസം ആകാതെ അവൾ തന്നെ ഭർത്താവിനെ നോക്കിയിരുന്നു പിന്നെയും എന്തോ പറയാനായി തുടങ്ങിയിട്ടുള്ള അവനെ അവൾ കൈകൊണ്ട് തടഞ്ഞു എനിക്ക് അല്പം സമയം ഒറ്റയ്ക്ക് ഇരിക്കണം അവൾ തളർച്ചയോട് കൂടുതലും മുന്നോട്ടു നടന്നു ചെറിയ ഒരു പാറയിൽ നോക്കി വെറുതെ ഇങ്ങനെ ഇരുന്നു കാറ്റു കൊണ്ട് തന്നെ അവളുടെ മുടി ഇഴകൾ പാറി പറക്കുന്നുണ്ടായിരുന്നു ഒതുക്കാൻ പോലും അവൾ മറന്നു പോയി മടിയിൽ ഒരുക്കി വെച്ചിട്ടുള്ള സാരി പിടിപെട്ട് കാറ്റിൽ മാറി നടക്കുന്നുണ്ടായിരുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top