അമ്മയെ കാഴ്ചശക്തിയില്ലാത്ത കുഞ്ഞിന് കാഴ്ച കിട്ടി കണ്ടപ്പോഴുള്ള സന്തോഷ പ്രകടനം കണ്ടോ

കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല അവരുടെ നിഷ്കളങ്കതയും കുസൃതിയും എല്ലാം വളരെ വേഗത്തിൽ തന്നെ നമ്മുടെ ആകർഷിക്കാറുണ്ട് പലതരത്തിലും ഇവരുടെ നിഷ്കളങ്കത ഉള്ള സംഭവങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ തന്നെ കണ്ടിട്ടുള്ളതാണ് അത്തരത്തിലുള്ള ഒരു ഒന്ന് തന്നെയാണ് ഇപ്പോൾ ഇവിടെ കാണാനായി കഴിയുന്നത് ജന്മനാ തന്നെ കാഴ്ച ശക്തി ഇല്ലാതെ ഇരുന്ന കുഞ്ഞിനെ കാഴ്ച ശക്തി ലഭിക്കുമ്പോഴുള്ള.

   

അതിന്റെ ഒരു പ്രതികരണമാണ് ഇപ്പോൾ ഏവരുടെയും മനം കവരൊന്നും തന്നെ ആളുകൾക്ക് കാഴ്ചയുടെ വില അറിയില്ല കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു സന്ദർഭങ്ങളിലും ഇത് വളരെ അർത്ഥവത്തായി മാറാറുണ്ട് ഒരു കുഞ്ഞിനെ കാഴ്ച കിട്ടി തന്റെ അമ്മയെ കാണുമ്പോൾ ഉള്ള അവരുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരെയും തന്നെ ആകർഷിക്കുന്നത് ജന്മനാ തന്നെ കാഴ്ച ശക്തി ഇല്ലാത്ത ഒരു കുഞ്ഞിനെ ഡോക്ടർമാർ ഒരു കണ്ണട കൊടുക്കുന്നു രാജ്യശക്തി ലഭിച്ചിട്ടുള്ള ആ ഒരു കുഞ്ഞ് ആദ്യം വന്ന പേടിച്ചുപോയി.

അതിനുശേഷം ആ ഒരു കുഞ്ഞിനെ സന്തോഷം ആരുടെയും മനം കവരുന്ന ഒന്നുതന്നെയാണ് നിന്റെ അച്ഛൻ തന്നെയാണ് ഈ ഒരു വീഡിയോ സമൂഹം മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത് അതുവരെ അവൻ തൊട്ടറിഞ്ഞിട്ടുള്ള അല്ലെങ്കിൽ ശബ്ദം കൊണ്ട് അറിഞ്ഞിട്ടുള്ള സ്വന്തം അമ്മയെ കാണുമ്പോൾ ഉള്ള ആ ഒരു കുഞ്ഞിന്റെ സന്തോഷം നിമിഷങ്ങൾ ഏവരുടെയും തന്നെ മനസ്സ് നറിക്കുന്നതാണ് വീഡിയോ ഇതിനോടകം.

തന്നെ സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറുകയും ഒരു ദിവസം കൊണ്ട് 20 ലക്ഷം ആളുകൾ എല്ലാം ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top