ഇപ്പോൾ വൈറലാകുന്നത്, യുവതികൊപ്പം വ്യായാമം ചെയ്യുന്ന പൂച്ച ഈ പൂച്ചയുടെയും യുവതിയുടെയും പ്രവർത്തിയാണ്

യുവതിക്കൊപ്പം ന്യായം ചെയ്യുന്ന പൂച്ച ഇപ്പോൾ ഈ ഒരു പൂച്ചയുടെ യുവതിയുടെയും പ്രവർത്തിയാണ് ഇപ്പോൾ വളരെ വൈറലായി മാറുന്നത് വളർത്തുമൃഗങ്ങളുടെ വളരെ രസകരമായിട്ടുള്ള പല വീഡിയോകളും എല്ലാം നമ്മൾ പലപ്പോഴും തന്നെ സോഷ്യൽ മീഡിയയിൽ കാണാറുണ്ട് ഇപ്പോൾ ആ കൂട്ടത്തിൽ ഇവിടെ മറ്റൊരു വീഡിയോ കൂടി വളരെ വൈറലായി മാറുകയാണ് ഈയൊരു വീഡിയോയിൽ താരം ഒരു പൂച്ചയാണ്.

   

നായകളെപ്പോലെ തന്നെ മനുഷ്യരുടെ ഏറ്റവും കൂടുതൽ അടുത്തത് നിൽക്കുന്ന ജീവികളിൽ ഒന്നുതന്നെയാണ് പൂച്ച ഈ ഒരു വീഡിയോയിലെ താരം ഒരു ഒരു പൂച്ചയും ഒരു യുവതിയുമാണ് വൈറലായ ഈ ഒരു വീഡിയോയിൽ ഒരു യുവതി വളർത്തു പൂച്ചയോടൊപ്പം തന്നെ വർക്ക്‌ ഔട്ട് ചെയ്യുകയാണ് കിടന്നുകൊണ്ട് യുവതി തന്നെ കാലുകൾ മുകളിലേക്ക് ഉയർത്തുമ്പോൾ പൂച്ച ചാടി കാൽപാദത്തിൽ കയറി ഇരിക്കുകയാണ്.

പിന്നീട് യുവതി കിടന്നുകൊണ്ട് സൈക്കിൾ ചവിട്ടുന്ന രീതിയിൽ കാലുകൾ എല്ലാം ചലിക്കുമ്പോൾ പൂച്ച അതിന് അനുസരിച്ച് തന്നെ ഇരു കാൽപാദം മാറി ചാടുകയാണ് പൂച്ചയുടെ ഈ ഒരു അഭ്യാസം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറലായി മാറുകയാണ് ഈ വീഡിയോ കൂടാതെ ഇരുകാലിൽ ഈവനിയുടെ കൂടെ പുറകിലോട്ട് നടക്കുന്ന വീഡിയോയും ആകുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top