അസുഖം ബാധിച്ച വയ്യാത്ത ഉമ്മയെ വൃദ്ധസദനത്തിൽ ആക്കി ഭാര്യയുടെ നിർബന്ധപ്രകാരം പക്ഷേ അവർ വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ കണ്ടത്

ദുബായിലെ തിരക്ക് പിടിച്ച ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ നിൽക്കാതെയുള്ള ഒരു ഫോണിന്റെ റിങ്ടോൺ കേട്ടാണ് അവൻ ഫയലുകളിൽ നിന്നും തല ഉയർത്തിയിട്ടുള്ളത് ക്ഷമയാണല്ലോ അവളെന്താ ഈ ഒരു സമയത്ത് അവിടെ സൽക്കാരം പൊടിപൊടിയ്ക്കുമ്പോൾ നീ ആർക്കാണ് ഫോൺ എടുത്തപ്പോൾ തന്നെ അവരുടെ ഗർജനം കേട്ട് അവൻ ചെറുതായി ഒന്ന് പേടിച്ചുപോയി ഈയിടെയായി പലപ്പോഴും.

   

അവളുടെ ശബ്ദം ഉയരുന്നുണ്ട് എങ്കിലും ഇതാദ്യമായിട്ടാണ് ഇത്രയും പൗരുഷം എന്താണ് സെമി സൽക്കാരം കഴിഞ്ഞു എങ്ങനെയുണ്ടായിരുന്നു എല്ലാവരും പോയോ എന്നാലും നിങ്ങളുടെ ആ നശിക്കാത്തോട് ചോദിക്ക് വിശദമായി എല്ലാം പറഞ്ഞു തരും സെമി ഉമ്മയെ കുറിച്ച് അനാവശ്യം പറയാതെ കാര്യം പറ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അത് തന്നെയല്ലേ ഞാനും പറയുന്നത് നിങ്ങളുടെ പുന്നാര തള്ളയോട്.

ചോദിക്കാൻ ആയിട്ട് അതെങ്ങനെയാണ് എത്ര പറഞ്ഞതാണ് ഇനി എനിക്ക് പറ്റില്ല എന്ന് ഉമ്മയാണല്ലോ നിങ്ങൾക്ക് വലുത് എന്റെ സ്റ്റാറ്റസ് എന്റെ അഭിമാനം അതൊന്നു നിങ്ങൾക്കു ഒരു പ്രശ്നമല്ല പ്രായമായി വല്ലവർക്കും ഒരു ഭാരമായി മാറാതെ ഒരു മൂലയിൽ ഒതുങ്ങി കൂടിയാൽ മതിയല്ലോ വന്നവരുടെ മുമ്പിൽ എന്നെ അപ്പോൾ മതിയായല്ലോ അമ്മയ്ക്ക് രമ്യ നിന്നെ ഉമ്മയെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ ഉമ്മയുടെ.

കാര്യങ്ങൾ നോക്കാൻ നിനക്ക് ഞാൻ ആളെ വെച്ച് തന്നു ഇനിയിപ്പോൾ വീട്ടിൽ തന്നെ ഉമ്മ ഭാരമാണ് എന്ന് പറഞ്ഞാൽ അതൊന്നും നടക്കില്ല നീ ആരെയാണ് ആട്ടി ഇറക്കുന്നത് എന്ന് കൂടി ആലോചിക്കണം തൊഴയൻ ആളില്ലാതെ നീ എന്ന് തോന്നിയാൽ കടലിൽ പെട്ടപ്പോൾ നിന്നെയും കുടുംബത്തെയും തലയ്ക്കുപിടിച്ച കയറ്റി ഉള്ളതാണോ ഉമ്മ നിന്നോട് ചെയ്തിട്ടുള്ള ഒരു തെറ്റ് ഇന്ന് നീ എല്ലാം മറന്നു കൊണ്ട് തന്നെ നിന്റെ പത്രോസിനും സ്റ്റാറ്റസിനും ഉമ്മയായി എനിക്ക് ഇനി ഒന്നും കേൾക്കണ്ട ഞാനും ഉമ്മയും ഇനി ഒരുമിച്ച് ഈ വീട്ടിൽ പറ്റില്ല ഇക്കായ്ക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം ഞാനാണോ നിങ്ങളുടെ ഉമ്മ വേണോ എന്ന് അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്ത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top