ഡിവോഴ്സ് ആയ യുവതിയെ വീണ്ടും വിവാഹ ആലോചനയുമായി വന്ന ബ്രോക്കറോട് അവൾ പറയുന്നത് കേട്ടോ

ആദ്യത്തെ ഭർത്താവുമായിട്ട് ഡിവോഴ്സ് ആവാൻ എന്താണ് കാരണം ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോട് ഉമ്മയോടും ചോദിച്ചു ഫാത്തിമ തൊട്ടടുത്ത് തലതാഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു ഇപ്പോഴത്തെ കുട്ടികളല്ലേ ബ്രോക്കറെ ഇവൾക്ക് അയാളുടെ സ്വഭാവം അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല ആളൊരു തണുപ്പനാണ് എന്നാണ് പറയുന്നത് പിന്നെ ഇവളെ മുടിഞ്ഞ സംശയവുമാണ് ബ്രോക്കർ ഉച്ചത്തിൽ തന്നെ പൊട്ടിത്തിരിച്ചു.

   

ഇതൊക്കെ ഒരു കാരണമാണോ ഈ ഒരു കാലത്ത് സാധാരണ തന്നെയല്ലേ പെണ്ണ് എന്നും അണിനെ അനുസരിച്ച് എല്ലാം സ്ഥിതി ജീവിക്കേണ്ടവളാണ് ഇത്രയ്ക്ക് നിസ്സാര കാര്യത്തിന് എല്ലാം ഡിവോഴ്സ് വാങ്ങിയ വീട്ടിലിരിക്കുമ്പോൾ എന്റെ പടച്ചോനെ ഉണ്ടായിരുന്ന ചായ ഒറ്റവിലക്ക് കുടിച്ചുകൊണ്ട് ബ്രോക്കർ ഫാത്തിമയെ പുച്ഛത്തോടുകൂടി ഒന്നു നോക്കി നീയാണ് കൊള്ളാമല്ലോ പെണ്ണേ പെണ്ണുങ്ങൾക്ക് നല്ല ക്ഷമ വേണം ആണിനെ മയത്തിൽ മെരുക്കിയെടുത്ത് കുപ്പിയിലാക്കാൻ ഉള്ള മിടുക്കുവേണം അല്ലാതെ ഇങ്ങനെ തോട്ടത്തിനും പിടിച്ചതിനുമെല്ലാം.

ഓടിപ്പോലെ നിന്നാൽ അതിനെ സമയം കാണുകയുള്ളൂ അതുവരെ ക്ഷമിച്ചു നിന്ന ഫാത്തിമയുടെ ഫോൺ കൺട്രോൾ അങ്ങ് പോയി അവൾ ബ്രോക്കറെ നോക്കി കണ്ണുരുട്ടി അതെന്താണ് ഈ ആണുങ്ങൾക്ക് അലാവുദ്ദീന്റെ കുപ്പിയിൽ നിന്നും ഭൂതങ്ങളാണോ മയത്തിൽ മിടുക്കിയെടുത്ത് കുപ്പിയിലാക്കാൻ ആയിട്ട് ഫാത്തിമയുടെ അലർച്ച കണ്ടതും ബ്രോക്കർ എഴുന്നേറ്റ് പക്ഷേ അവൾ അത് കട്ട കലിപ്പിൽ തന്നെ ആയിരുന്നു.

വീട്ടിൽ വരുന്ന കസിൻ സുഹൃത്തിനോട് മിണ്ടിയാൽ സംശയം ബസ്സിൽ കയറിയാൽ കിളിയോട് ചിരിച്ചാൽ സംശയം ഓട്ടോ ഡ്രൈവറോട് സംസാരിച്ചാൽ സംശയം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത് മഹാപാപം വാട്സാപ്പിൽ രാത്രി 8 മണി കഴിഞ്ഞ കയറാൻ പാടില്ല ഉച്ചത്തിൽ സംസാരിക്കാനും ചിരിക്കാനും പാടില്ല എന്നാലും ഇതൊക്കെ അംഗീകരിക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top