അമ്മ അച്ഛന് പാട്ട് പാടി കൊടുക്കുന്നു അച്ഛന്റെ അവസാന നാളുകളിൽ

സോഷ്യൽ മീഡിയയിൽ കണ്ണ് നിറയിച്ചിട്ടുള്ള ഒരു വീഡിയോ തന്നെയാണ് ഇത് ഒരു വീഡിയോ കണ്ട് പല ആളുകളുടെയും കണ്ണുകൾ നിറഞ്ഞിട്ടുള്ളത് സങ്കടം കൊണ്ടായിരുന്നില്ല മറിച്ച് ഇതിൽ കാണുന്ന ആ ദമ്പതികളുടെ സ്നേഹം കണ്ടിട്ട് തന്നെയായിരുന്നു വയസ്സായി സുഖമില്ലാതെ കിടക്കുന്ന തന്റെ പാതി കെട്ടിപ്പിടിച്ചുകൊണ്ട് നെഞ്ചോട് ചേർത്ത് പാട്ടുപാടി കൊടുക്കുന്ന അമ്മയുടെ വീഡിയോ സ്വന്തം മകൾ തന്നെയാണ് തന്റെ.

   

ഇൻസ്റ്റാഗ്രാം പേജിലൂടെ തന്നെ പങ്കുവെച്ചിട്ടുള്ളത് അച്ഛന്റെ അവസാനം നാളുകളിൽ അമ്മ അച്ഛന് പാട്ടുപാടി കൊടുക്കുന്നു അവർ അങ്ങനെയായിരുന്നു എന്റെ ഓർമ്മവച്ച നാൾ മുതൽ തന്നെ എന്നാണ് എന്നാണ് ആ വീഡിയോയ്ക്ക് താഴെയായി മകൾ കുറിച്ചിട്ടുള്ളത് സുഖമില്ലാത്ത.

അതുകൊണ്ടുതന്നെ ചികിത്സയിലുള്ള ആ ഒരു അച്ഛൻ സ്വന്തമാരിയുടെ പാട്ട് കേട്ട് കൊണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന ആദൃശ്യങ്ങൾ ആരുടെയും കരളലിയിക്കുന്നത് തന്നെയാണ് ഈയൊരു വീഡിയോ കണ്ടിട്ടില്ല നിരവധി ആളുകൾ സ്വന്തം അച്ഛന്റെ ഓർമ്മകളും എല്ലാം കമന്റ്‌ രൂപത്തിൽ തന്നെ പങ്കുവയ്ക്കുന്നത് നമുക്ക് കാണാം എങ്ങനെയായിരിക്കണം ഒരു ഭാര്യ ഭർത്താവിന് ബന്ധം എന്നുള്ളത് ഒരു ഉത്തമം തന്നെയാണ് ഈ ദമ്പതികൾ ഇരുവരുടെയും സ്നേഹത്തിനു മുമ്പിൽ കൈയ്യടിക്കുക തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top