പൂച്ച കുട്ടിയെ കള്ളപൂച്ച ആശുപത്രിയിലേക്ക് കൊണ്ടുവന്നത് എന്തിനാണെന്ന് കണ്ടോ?

സുഖമില്ലാത്ത പൂച്ചക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുകൊണ്ട് തള്ള പൂച്ച ഇഷ്ടം പുള്ളിലാണ് സംഭവം ആയിരക്കണക്കിന് തെരുവ് പൂച്ചകൾ ഉള്ള നഗരമാണ് ഇസ്താൻ ഇവിടെ തെരുവിൽ കഴിയുന്ന പൂച്ചയാണ് കുഞ്ഞുങ്ങളെ കൊണ്ട് ആശുപത്രിയിലേക്ക് വന്നിട്ടുള്ളത് ത്രിയിലേക്ക് കുഞ്ഞിനെ കടിച്ചുപിടിച്ചുകൊണ്ട് ആശുപത്രിയിൽ എത്തിയ തള്ള് പൂച്ചയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വളരെ കാഴ്ചക്കാരിൽ.

   

ഒരാൾ പങ്കു വച്ചപ്പോൾ പൂച്ച കഥകളിലെ വൈറലായി മാറുകയായിരുന്നു ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ പൂച്ചക്കുട്ടിയെ വേണ്ട പരിചരണം എല്ലാം നില നൽകാൻ മടിച്ചില്ല എന്നുള്ളത് വളരെ ശ്രദ്ധേയം തന്നെയാണ് ആശുപത്രിക്ക് തന്നെ സമീപത്ത് തന്നെയാണ് പൂച്ചക്കുട്ടിയെ പ്രസവിച്ചിട്ടുള്ളത് ആശുപത്രി ജീവനക്കാർ പൂച്ചക്കുട്ടിയെ പരിപാലിക്കുകയും അമ്മ പൂച്ചയ്ക്ക് ഭക്ഷണം പാലും നൽകുകയും ചെയ്തു.

എന്ന് ജീവനക്കാരിൽ ഒരാളായ പറയുന്നുണ്ട് പ്രകടമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ ഇന്ന് അവർ ഉടനെ തന്നെ പരിശോധിക്കും അതിനുശേഷം മുറകൾ ഡോക്ടറുടെ അരികിലേക്ക് എത്തിച്ചു പൂച്ചക്കുട്ടി ഇപ്പോൾ നല്ലതുപോലെ ഇരിക്കുന്നു പറയുന്നുണ്ട് ഇന്ന് ഞങ്ങൾ ആശുപത്രിയുടെ എമർജൻസി റൂമിൽ ആയിരുന്നു ഈയൊരു ചിത്രമാണ് ഇപ്പോൾ വളരെ വൈറലായി മാറിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top