പ്രവാസിയെ പറ്റിച്ച് ഭാര്യ ആർക്കാണ് പൈസ അയച്ചുകൊടുത്ത് കണ്ടുപിടിച്ചപ്പോൾ അവൾ ചെയ്ത പണി കണ്ടോ

മിഴികളിലൂടെ തുറക്കപ്പെടുന്ന ഹൃദയ വാതിൽ അവളുടെ രണ്ട് കണ്ണുകളാണ് ഞാൻ ആദ്യമായി കാണുന്നത് തന്നെ മുഖപുസ്തകത്തിൽ മിന്നിമറയുന്ന പോസ്റ്ററുകൾക്ക് ഇടയിൽ ഒരു നിമിഷം ഞാൻ നിന്ന് പോയിട്ടുള്ള കണ്ണുകൾ എന്തൊരു ആകർഷണമാണ് ആ ഒരു കണ്ണുകളിൽ ഞാൻ ആ കണ്ണുകളിൽ ഒരു ലൈക്കും അടിച്ച് അവളുടെ പ്രൊഫൈലിലേക്ക് ഞാൻ നോക്കാൻ പോയി ഹായ് നല്ല കണ്ണുകൾ എന്നെ നോക്കും പോലെ ഉണ്ട്.

   

മെസ്സേജ് അയച്ചപ്പോൾ കുറച്ചു കഴിഞ്ഞു മറുപടി വന്നു അത്രയ്ക്കും ഉണ്ടോ ഇല്ലായിരിക്കാം പക്ഷേ എനിക്ക് അങ്ങനെ തോന്നി അത് എന്റെ വട്ട് വട്ടുകൾ എനിക്കും ഇഷ്ടമാണ് അങ്ങനെ ആയിരുന്നു തുടക്കം കുറച്ചു കുറച്ചു വേണ്ടി കൂടുതൽ പറഞ്ഞു പറഞ്ഞു ഞങ്ങൾ പെട്ടെന്ന് അടുത്ത്‌ അവൾക്കൊരു കുട്ടിയുണ്ട് ഭർത്താവ് ഗൾഫിലാണ് ഞങ്ങൾ എഫ്ബി ഉപയോഗിച്ചിട്ടുണ്ട് എങ്കിലും ആരോടും മിണ്ടാറില്ല വെറുതെ ഇങ്ങനെ നോക്കി നോക്കി പോകും ഇപ്പോഴാണ് ഇതിൽ ഒരു സന്തോഷം കിട്ടുന്നത് തന്നെ അതിൽ കടക്കാത്ത ഇഷ്ടം പ്രണയത്തിന് മേലെ ഒരു ഇഷ്ടം കുടുംബത്തിന്.

പരിക്ക് വരാത്ത ഒന്നുമല്ലാത്ത നിഷ്കളങ്കമായ നഷ്ടം ആണിനും പെണ്ണിനും പ്രണയം മാത്രമല്ല സ്നേഹിക്കാനും മനസ്സ് പങ്കുവയ്ക്കാനും കഴിയുമെന്ന് അവളിലൂടെ അറിഞ്ഞിട്ടുണ്ടായിരുന്നു എന്റെ ഉമ്മ ഹോസ്പിറ്റലിൽ ആയപ്പോൾ തന്നെ പെട്ടെന്ന് കുറച്ച് പണം ആവശ്യമായി വന്നു എന്റെ അവസ്ഥ മനസ്സിലാക്കി അവളത് എന്റെ അക്കൗണ്ടിലേക്ക് ഇട്ടു തന്നപ്പോൾ അവരുടെ ഇഷ്ടത്തിന് വില എത്രത്തോളം ഉണ്ട് എന്ന് ഞാൻ അറിഞ്ഞു പിന്നീട് അവളുടെ ഭർത്താവിന്റെ ചീത്തകൾ കേട്ടതും അവൾ പറഞ്ഞു അത് അങ്ങനെയാണ് ഭാര്യക്ക് ഒരു പുരുഷനുമായി.

ഇഷ്ടമുണ്ട് എന്ന് അറിഞ്ഞാൽ ഭർത്താവിനെ പ്രതികരണം അങ്ങനെയായിരിക്കും പറഞ്ഞു മനസ്സിലാക്കിയാലും മനസ്സിലാവില്ല ഒരുപക്ഷേ ഭർത്താവ് എന്തെങ്കിലും പറഞ്ഞതുകൊണ്ട് ആയിരിക്കാം കുറച്ചുദിവസമായി അവൾ ഓൺലൈനിൽ ഒന്നും വരാത്തത് തന്നെ എത്രയും വേഗത്തിൽ ആ പണം തിരിച്ചു കൊടുക്കാൻ ശ്രമിച്ചു അടുത്ത ദിവസം ആകാശ ബാങ്കിൽ ഇടാൻ പോയി സമയത്താണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ അൻവർ അല്ലേ അതേ ആരാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top