കോടികൾ വിലയുള്ള കാർ ആ കിളിക്ക് വേണ്ടി വാഹനം ഉപേക്ഷിച്ച രാജകുമാരൻ !!!!

ഈ വലിയ മനസ്സിനും പടച്ചവൻ എന്നും പ്രതിഫലം തരും ഒരൊറ്റ വീഡിയോ കൊണ്ട് തന്നെ ലോകത്തിന്റെ ഒന്നടങ്കം ഉള്ള പ്രശംസകള്‍ എല്ലാം ഏറ്റുവാങ്ങി ദുബായ് കിരീടം അവകാശി ഷേയ്ക്ക് ഹംനാലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് പൊന്നോമന ആയിട്ടുള്ള അമ്മ കിളിയുടെ കാത്തിരിപ്പുകൾക്കാണ് എല്ലാവിധ സഹായങ്ങളും കാരുണ്യവും നൽകിയ അദ്ദേഹം ലോകജനതയുടെ പ്രശസ്ത.

   

ഏറ്റുവാങ്ങിയിട്ടുള്ളത് ഷെയ്ഖ് ഹംദാന്റെ ബെൻസ് കാറിൽ കഴിഞ്ഞ ദിവസമാണ് കിളി കൂടുകൂട്ടി മുട്ട ഇട്ടിട്ടുള്ളത് അടുത്ത ദിവസം യാത്രയ്ക്ക് എത്തിയപ്പോഴാണ് അവൻ ഈ കാഴ്ച കണ്ടിട്ടുള്ളത് ഇത് കണ്ട് ദുബായ് കീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാരും ആയിട്ടുള്ള.

ഷെയ്ക്ക് ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാനായി പ്രത്യേക കയറുകൊണ്ട് തന്നെ വേലി കെട്ടുകയായിരുന്നു മോഹനൻ തന്നെ ആ അമ്മക്ക് യാതൊരു വിധത്തിലുള്ള ശല്യവും ഉണ്ടാക്കാതെ തന്നെ എല്ലാവിധത്തിലുള്ള സംരക്ഷണവും നൽകുകയും എല്ലാം ചെയ്തു കിളികൾ മുട്ടയിട്ട് കൊണ്ട് തന്നെ കുറച്ചുനാളുകളായി തന്നെ കാറോടിക്കാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു അദ്ദേഹം ഒരുക്കിയിട്ടുള്ള.

തണലിൽ അമ്മ പ്രാവ് ചൂടു പകർന്നു മുട്ടകളെല്ലാം വിരിഞ്ഞു കാരുണ്യത്തിന്റെ നാട്ടിലേക്ക് തന്നെ രണ്ടു കുഞ്ഞിക്കിളികളുടെ പ്രാണൻ തുടിച്ചു തുടങ്ങി മുട്ടകൾ വിരിഞ്ഞ വീഡിയോ അദ്ദേഹം തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത് ചില സമയങ്ങളിൽ ചെറിയ കാര്യങ്ങൾ പോലും വിലമതിക്കാൻ കഴിയാത്തതാണ് എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിക്കുകയും എല്ലാം ചെയ്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു..

Scroll to Top