ആരുടെയും കണ്ണും ഹൃദയവും നിറയ്ക്കുന്ന വീഡിയോ, ഇതാണ് നന്മയുള്ള മനസ് കൈയടിച്ചു സോഷ്യൽ മീഡിയ

ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ ആണ് വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് നമുക്കെല്ലാവർക്കും അറിയാം ഒരു കാര്യമാണ് രോഗങ്ങൾ വന്നു കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ് നമുക്കും മാത്രമല്ല നമുക്ക് കണ്ടു നിൽക്കുന്നവർക്കും അത് വളരെയധികം പ്രയാസമുണ്ടാക്കുന്നതും വേദനിപ്പിക്കുന്നതും ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് ഇപ്പോൾ ഇവിടെ ഒരു ബാർബർ ഷോപ്പിലേക്ക് വന്ന് ഒരു യുവതി മുടി മുറിക്കുന്നതാണ്.

   

കാണുന്നത് ആ യുവതി വളരെയധികം വേദനിക്കുന്നതും പൊട്ടി കരയുന്നതും എല്ലാം വീഡിലൂടെ കാണാം എന്നാൽ ഇത് കണ്ട ആ മുടി വെട്ടുന്ന അദ്ദേഹം ചെയ്തത് എന്താണെന്നാണ് ഈ വീഡിയോയെ വളരെയധികം വൈറലാക്കി മാറ്റാനായി കഴിയുന്നതും അദ്ദേഹത്തിന്റെ അവർ മുടിവെട്ടുന്നതിനോടൊപ്പം അവർക്ക് വിഷമം കണ്ട് അദ്ദേഹത്തിന് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഞാനും ഉണ്ട് കൂട്ടിന് എന്ന് പറയുന്നതുപോലെ.

ആയിരുന്നു അദ്ദേഹവും മുടിവെട്ടിക്കഴിഞ്ഞ അദ്ദേഹത്തിന് മുടിയും മൊട്ട അടിക്കുന്നതാണ് വീഡിയോയിലൂടെ കാണാൻ കഴിയുന്നത് അത് കൊണ്ട് അത് ആ യുവതി കാണുകയും തടയുകയും എല്ലാം തന്നെ ചെയ്യുന്നുണ്ട് എന്തായാലും അദ്ദേഹം ചെയ്തത് നീ ഒറ്റയ്ക്കല്ല എന്ന് കാണിക്കുന്നതിനും സപ്പോർട്ട് ചെയ്യുന്നതും കൂടെ നിർത്തുന്നതും തന്നെയാണ് അദ്ദേഹം അത് ചെയ്തിട്ടുള്ളത് എന്തായാലും ഇന്നത്തെ കാലത്ത് അത് കാണാത്ത ഒരു കാര്യം തന്നെയാണ് എന്തായാലും അദ്ദേഹത്തിന് ഇരിക്കട്ടെ നമ്മുടെ ഇന്നത്തെ ഷെയറും ലൈക്ക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top