അനിയൻ മിണ്ടുന്നില്ല ഏട്ടന്റെ ഭാര്യയുമായി; അവസാനം കാരണം കേട്ട ഏട്ടൻ ഞെട്ടി പോയി

കോളേജിലെ അലമ്പും ശേഷമുള്ള കഷ്ടകാലം എല്ലാം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയിരിക്കുന്ന ഒരു സമയത്താണ് അക ഒരു ബന്ധം വഴി ഗൾഫിലേക്ക് ഉള്ള ഒരു ജോലി ശരിയായിട്ടുള്ളത് കുറച്ച് പൈസ മുടക്കമെങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലികൾ തന്നെയാണ് എനിക്ക് തോന്നി അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ ആൺകുട്ടികളും ആ ഒരു സമയത്ത് അങ്ങനെയാണ് ചിന്തിക്കുന്നത് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ തുടങ്ങും.

   

നാട്ടുകാരെ തന്നെ പതിവ് ചോദ്യം ജോലി ഒന്നും ശരിയായിട്ടില്ല അല്ലേ പഠിച്ചതൊക്കെ വെറുതെയായി എന്നിട്ട് ആശ്വസിപ്പിക്കുന്ന പോലെ തന്നെ ഒരു ഡയലോഗും എല്ലാം ശരിയാകും മോനെ എന്നിട്ട് മാറിനിന്ന് കുറ്റവും പറയും അവരൊക്കെ എവിടെ രക്ഷപ്പെടാനാണ് എന്നാൽ വീട്ടിൽ തന്നെ ഇരിക്കാമെന്ന് കരുതിയാൽ ബന്ധുക്കളും വന്നാൽ പോയാൽ അവിടെ എന്റെ വധം തന്നെ അന്ന് നടത്തും എല്ലാംകൊണ്ടും ആകെ ബുദ്ധിമുട്ടുള്ള.

ഒരു സമയത്താണ് ഈ ഒരു ഓഫർ വന്നിട്ടുള്ളത് അതുകൊണ്ടുതന്നെ കുറച്ച് കഷ്ടപ്പാടുകൾ ഉണ്ട് എന്ന് അറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു ഏട്ടനെ കുറിച്ച് ഞാൻ പറഞ്ഞല്ലോ ഏട്ടൻ ഒരു സംഭവം ഒന്നുമല്ല എങ്കിലും സ്നേഹത്തിന്റെ ഒരു പര്യായമാണ് എനിക്ക് ഏട്ടൻ ചെറുപ്പത്തിൽ തന്നെ അച്ഛനമ്മയെ ഉപേക്ഷിച്ചു പോയതാണ് അതിനുശേഷം ചേട്ടന്റെ കഷ്ടപ്പാടാണ് എന്റെ തടിയും പഠിത്തവും.

എല്ലാം തന്നെ ഗൾഫിൽ ചെന്ന് മൂന്നുവർഷം കഴിഞ്ഞ് മാത്രമാണ് തിരിച്ചുവരാൻ പറ്റുകയുള്ളൂ എന്ന് പറഞ്ഞാണ് എന്നെ ഇവിടെ നിന്നും വിട്ടിട്ടുള്ളത് രണ്ടുവർഷം കഷ്ടപ്പെട്ട് തട്ടിമുട്ടി പോയപ്പോഴാണ് ചേട്ടൻ ഒരു പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടു എന്നെല്ലാം പറയുന്നത് തന്നെ ഒരു കാര്യം വളരെ പെട്ടെന്ന് കല്യാണം നടത്തണം അതവർക്കാണ് ഡിമാൻഡ് ഉള്ളത് ഞാൻ നിനക്ക് വാട്സാപ്പിൽ ഫോട്ടോ അയച്ചു തരാം നീ ഒന്ന് കണ്ടിട്ട് എങ്ങനെ ഉണ്ട് എന്ന് പറഞ്ഞു ഏട്ടന് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top