നേരം വൈകിയ മകളെ അന്വേഷിച്ചു പോയ അച്ഛൻ ആ കാഴ്ച കണ്ട് ഞെട്ടി പോയി

സ്കൂൾ ബസിൽ നിന്നും അവസാനത്തെ കുട്ടിയും ഇറങ്ങുന്നത് വരെ അവളെയും കാത്തിരുന്നു ഷിബു മോളെ ഇതുവരെ ഇറങ്ങിയിട്ടില്ലല്ലോ ഇല്ല ചേച്ചി മോളെ ഇന്ന് ബസ്സിൽ കയറിയിട്ടില്ല വൈകുന്നേരം സ്പെഷ്യൽ ക്ലാസ് എന്തെങ്കിലും ഉണ്ടോ എന്നറിയില്ല ചേച്ചി എന്തായാലും ഒന്ന് സ്കൂളിലേക്ക് വിളിച്ചു ചോദിക്ക് ഞാൻ എന്തായാലും ചേട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ ചേട്ടൻ എങ്ങാനും പോയി അവളെ വിളിച്ചിട്ട് ഉണ്ടെങ്കിൽ വേഗം മൊബൈൽ ഫോൺ.

   

എടുത്ത് രവിയുടെ ഫോണിലേക്ക് വിളിച്ചു ഹലോ ഏട്ടാ മോൾ എത്തിയോ എന്ന ചോദ്യം കേട്ടപ്പോൾ തന്നെ അവളുടെ ശരീരം തളരുന്നത് പോലെ തോന്നിത്തുടങ്ങി ചേട്ടായി മോളെ ഇതുവരെ വന്നിട്ടില്ല ചേട്ടനെങ്ങാനും ഇനി സ്കൂളിൽ പോയി മോളെ എടുത്തു എന്ന് അറിയാനാണ് ഞാൻ വിളിച്ചിട്ടുള്ളത് ബസ്സിൽ മോള് കയറിയിട്ടില്ല നീ ഒരു കാര്യം ചെയ്യ് ക്ലാസ് ടീച്ചറുടെ നമ്പറിലേക്ക് ഒന്ന് വിളിച്ച് അന്വേഷിക്ക് പക്ഷേ ടീച്ചർ എന്ന സേവ് ചെയ്തു വച്ചിട്ടുള്ള നമ്പറിലേക്ക് കോൾ ചെയ്തു ടീച്ചർ ഞാൻ പ്രതികയുടെ അമ്മയാണ് മോൾ ക്ലാസ്സ് കഴിഞ്ഞ് ഇതുവരെ വന്നിട്ടില്ല സ്കൂൾ.

ബസ്സിൽ അവൾ കയറിയിട്ടില്ല ഇന്ന് എന്തെങ്കിലും സ്പെഷ്യൽ ക്ലാസ് മാറ്റമുണ്ടോ ഇല്ലല്ലോ ഇന്ന് സ്പെഷ്യൽ ക്ലാസ് ഒന്നും വെച്ചിട്ടില്ല അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നേരത്തെ തന്നെ പ്രിൻസിപ്പാളിൽ അറിയിപ്പുണ്ടല്ലോ ടീച്ചർ അപ്പോൾ എന്റെ മോളെ നിങ്ങളെ വിഷമിക്കാതെ ഇരിക്കുക ചിലപ്പോൾ ബസ്സിലേക്ക് കയറാൻ പറ്റാത്ത എന്തെങ്കിലും ഒരു അവസ്ഥയിൽ മോള് സ്കൂളിൽ ഉണ്ടെങ്കിലോ ഞാൻ എന്തായാലും ഒന്ന് പോയി നോക്കട്ടെ ടീച്ചർ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി നേരെ ക്ലാസ് റൂമിലേക്ക് പോയി ക്ലാസ്സിൽ എല്ലാം ചെന്ന് നോക്കിയിട്ട് അവിടെ ഒന്നും.

ആരെയും കാണുന്നുണ്ടായിരുന്നില്ല ടീച്ചർ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് ഓടിച്ചെന്നു ടീച്ചറും കൃതിക സ്കൂൾ ബസ്സിൽ കയറിയിട്ടില്ല ആ കുട്ടിയുടെ അമ്മ ഇപ്പോൾ വിളിച്ചിട്ടുണ്ടായിരുന്നു ടീച്ചർ ക്ലാസിൽ പോയി നോക്കിയിട്ടുണ്ടായിരുന്നു നോക്കിയിട്ടുണ്ടായിരുന്നു ഞാൻ ക്ലാസ്സിൽ പോയി ഇപ്പോൾ നോക്കിയിട്ട് ഉള്ളൂ ഗ്രൗണ്ടിലും ക്ലാസിലും ഒന്നും തന്നെ കുട്ടിയെ കാണാനില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top