ഓട്ടോറിക്ഷ ഡ്രൈവറെ മുറപ്പെണ്ണ് നാണം കെടുത്തി വിട്ടു, അത് അയാൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ശേഷം നടന്നത് കണ്ടോ

എന്നും നീ സന്നിധിയിൽനിന്ന് പ്രാർത്ഥിച്ചിട്ട് ഉള്ളൂ എന്നിട്ടും എന്റെ അമ്മയെ നീ എന്റെ എന്നെ കാണുന്നില്ല ഒരിക്കലും അന്നത്തെ ഭക്ഷണം നീ മുടക്കിയിട്ടില്ല വലിയ പണക്കാരൻ ആവണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നാലും ഇനി വയ്യ എന്നാണ് എനിക്ക് ഇനിയൊരു മേൽ ഗതി ഉണ്ടാവുക മുന്നിൽ വന്ന രൂപത്തെ നോക്കി നിൽക്കുമ്പോൾ തന്നെ മനസ്സിലുള്ള തീ കെട്ടുപോയിട്ട് ഉണ്ടായിരുന്നില്ല അപമാനിക്കപ്പെട്ടിട്ടുണ്ട് അതും എന്നും നല്ല പാതിയായി തന്നെ എനിക്കൊപ്പം നിൽക്കുമെന്ന് വിചാരിച്ചിട്ടുള്ള ആളുകൾ നിന്നും തന്നെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

   

വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ അച്ഛൻ മരിക്കുമ്പോൾ വയസ്സ് 10 ആണ് എനിക്ക് അമ്മ എന്തൊക്കെയോ ജോലികൾ ചെയ്തുകൊണ്ട് എനിക്ക് പത്താം ക്ലാസ് വരെ പഠിക്കാൻ കഴിഞ്ഞു പഠിക്കാൻ ആയിട്ട് മുന്നിൽ തന്നെ ആയിരുന്നു എന്നിട്ടും പഠനം പാതിവഴി നിർത്തേണ്ടതായിട്ട് വന്നു തന്നെ വണ്ടി ഓടിക്കാൻ വളരെ ഇഷ്ടമായിരുന്നു അങ്ങനെയാണ് ആ ഒരു വഴി തന്നെ മുന്നോട്ടുള്ള ജീവിതത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.

അമ്മയെ അധികം കഷ്ടപ്പെടുത്തരുത് എന്നുള്ള നിർബന്ധം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ പതിനെട്ടാമത് വയസ്സിൽ ഓട്ടോ ഓടിച്ചു തുടങ്ങി വക കിട്ടുന്നുണ്ടായിരുന്നു ഞങ്ങൾക്ക് രണ്ട് ആളുകൾക്ക് അത് തന്നെ ധാരാളമായിട്ട് ഉണ്ടായിരുന്നു വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലാത്ത ജീവിതമായിരുന്നു ഞങ്ങളുടേത് ഇന്ന് അമ്മയുടെ ആങ്ങളയുടെ വീട്ടിൽ പോയിട്ടുണ്ടായിരുന്നു അവിടെ എന്റെ മുറപ്പെണ്ണ് ഉണ്ട് മാസത്തിൽ.

ഒരു തവണയെങ്കിലും അവിടെ പോയി അവളെ കാണും. അവളിപ്പോൾ ബിരുദത്തിനു ആണ് പഠിക്കുന്നത് ചെറുപ്പത്തിൽ എപ്പോഴൊക്കെ അവൾ എനിക്കുള്ളതാണ് എന്ന് അമ്മ പറയുന്നുണ്ടായിരുന്നു അവർ അത്ര കഴിവുള്ള ആളുകൾ ആയിരുന്നില്ല അവർക്ക് വേണ്ട ചുരിദാർ പൊട്ടു ചെരുപ്പ് എല്ലാം തന്നെ വാങ്ങി കൊടുത്തിട്ടുള്ളത് ഞാൻ തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാനും വീഡിയോ മുഴുവനായി കാണുക..

Scroll to Top