ജപ്തി ചെയ്യാൻ വന്ന വീട്ടിൽ ആത്മഹത്യ ഭീഷണി മുടക്കി വീട്ടുകാർ ഹൃദയമുള്ള ബാങ്ക് ജീവനക്കാർ ഇത് കേൾക്കാതെ പോകില്ല

വീടിന്റെ ലോൺ അടയ്ക്കാനായി ബാങ്കിൽ ചെന്ന് ചലൻ പൂരിപ്പിക്കുമ്പോഴാണ് മാനേജരുടെ ക്യാമ്പിൽ നിന്ന് നിറഞ്ഞ കണ്ണുമായി ഇറങ്ങിവരുന്ന അമ്മയെയും മകളെയും കണ്ടത് അമ്മയ്ക്ക് ഒരു 40 വയസ്സിന് അടുത്ത് പ്രായം കാണും കണ്ണുകളിൽ വിഷാദവും നിസ്സഹായതയും തളം കെട്ടിനിൽക്കുന്നു മകൾക്ക് ഒരു പതിനെട്ടും പൂച്ചകണ്ണ് ഉള്ള പെൺകുട്ടി ചെമ്പിച്ച തലമുടി ഞാൻ എഴുതിയ കഥയിലെ കാശ്മീരിയെ എനിക്ക് ഓർമ്മവന്നു.

   

ഒറ്റപ്പെടലിൽ നിന്ന് സ്വന്തം പ്രണയ വേദന കൊണ്ട് മാത്രം ഉയരങ്ങളിലേക്ക് എത്തിയവൾ കാശ് എന്റെ സങ്കല്പങ്ങളിലെ കാശ്മീരിയുടെ അതേ മുഖം തന്നെയാണല്ലോ ഇവൾക്കും ക്യാഷ് അടച്ചു തിരിച്ചു ഇറങ്ങുമ്പോൾ എന്റെ മനസ്സ് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു എന്തിനായിരുന്നു അമ്മ കരഞ്ഞത് ഞാൻ മാനേജരുടെ കേബിലിലേക്ക് ഞാൻ ചെന്നു അവരെ പറ്റി ഞാൻ അന്വേഷിച്ചു അവർക്ക് ഹാർട്ടിന് ബ്ലോക്ക് ആണത്രേ ഒരു പ്രാവശ്യമായി പാസ്റ്റർ സർജറി കഴിഞ്ഞതാണ് ഇനിയും ചെയ്യണമത്രെ രണ്ട് ലക്ഷം രൂപ വേണം ഉള്ളത് തന്നെ കുടിച്ചാണ് അതിനുപുറമേ.

ഇനിയും കൊടുക്കുക എന്ന് പറഞ്ഞാൽ ബാങ്കിന് അതിന്റെതായിട്ടുള്ള ലിമിറ്റില്ലേ പണ്ടത്തെപ്പോലെ അല്ല ഇപ്പോൾ ലോൺ എല്ലാം കൊടുക്കുമ്പോൾ നോക്കി കൊടുത്തില്ല എങ്കിൽ ജോലി പോകും സാർ ഒരു ഉപകാരവും ചെയ്യുമ്പോൾ അവരുടെ അഡ്രസ്സും തരുമോ മൂക്കിന് തുമ്പത്തിരുന്ന് കണ്ണട ശരിക്കും വെച്ച് അയാൾ കമ്പ്യൂട്ടറിൽ അന്വേഷിച്ചു നോട്ട് ചെയ്തോളൂ താങ്ക്യൂ സാർ സ്ഥലം നോക്കിയപ്പോൾ അറിയുന്ന ഒരു സ്ഥലമാണ് എന്തായാലും ഇന്ന് പോകാനായി കഴിയില്ല പോയാലും അവരവിടെ ഉണ്ടാകുമോ എന്ന് അറിയില്ലല്ലോ ഞായറാഴ്ച രാവിലെ.

കുളി കഴിഞ്ഞ് അമ്മ ഉണ്ടാക്കിയ പുട്ടും കടലക്കറിയും എല്ലാം കഴിച്ച് നമ്മുടെ ഹീറോ ഹോണ്ടയും അവരുടെ വീട്ടിലേക്ക് യാത്ര തിരിച്ചു ഇവിടെനിന്നും 35 കിലോമീറ്റർ ഉണ്ടാകും അവിടെ എത്തും വരെ ആ പൂച്ച കണ്ണുകളും ചെമ്പിച്ച തലമുടികളും മനസ്സിൽ വന്നു പോയിക്കൊണ്ടിരുന്നു സ്ഥലം എത്തി പക്ഷേ വീട് അവിടെ അടുത്തുള്ള കടയിൽ വീഡി വെലിച്ചു കൊണ്ടിരിക്കുന്ന പ്രായമുള്ള ഒരാളോട് വഴി ചോദിച്ചപ്പോൾ പാടം കടന്നു ചെല്ലുന്നതാണ് എന്ന് ഒരു ചുമയോടുകൂടി തന്നെ പറഞ്ഞു തന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top