ബാലന്റെ ചെരുപ്പ് കുഴിയിലേക്ക് പോയ കണ്ട് താറാവ് ചെയ്തത് കണ്ടോ … കൊടൂര വൈറലാകുന്നു !!!!

കുഴിയിലേക്ക് പോയാ ബാലന്റെ ചെരുപ്പ് കണ്ട് താറാവ് ചെയ്യുന്നത് കണ്ടോ അമ്പരപ്പിക്കുന്ന ഈ ഒരു പരോപകാരം സ്നേഹം കൊടുത്തു കഴിഞ്ഞാൽ തിരിച്ചു സ്നേഹവും നന്ദിയും ഉണ്ടാകുമെന്ന് പറയുന്നത് വെറുതെയല്ല പ്രത്യേകിച്ച് മൃഗങ്ങളുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരു വൈറലായി മാറുന്നത് പരോപകാരിയായികളും മനുഷ്യനെ നമ്മൾ കണ്ടിട്ടുണ്ടെന്ന്.

   

മൃഗങ്ങളിൽ വളരെ അപൂർവമായി തന്നെ ചില നന്മകളെല്ലാം കാണാറുണ്ട് എങ്കിലും അതിൽനിന്നല്ല വളരെ അപൂർവമായി ഒന്ന് തന്നെയാണ് ഇന്ന് മാധ്യമങ്ങളിൽ വന്ന നിറയുന്നത് തന്നെ ഇവിടെ പരോപകാരം ചെയ്യുന്നത് ഒരു താറാവാണ് കുഴിയിലേക്ക് വീണ ബാലന്റെ ചെരുപ്പ് കുത്തിയെടുത്ത് നൽകുകയാണ് ഇവിടെ താറാവ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ തരംഗം സൃഷ്ടിച്ച മുന്നോട്ട് പോവുക തന്നെയാണ് വീടിനടുത്തുള്ള.

ഒരു ഗ്രാമത്തിലൂടെ പോകുന്നതിന് ഇടയിലാണ് ആ ഒരു മനോഹരമായിട്ടുള്ള ദൃശ്യങ്ങൾ അവരുടെ കണ്ണിൽപ്പെടുന്നത് ഉടനെ തന്നെ അത് മൊബൈൽ ഫോണിൽ പകർത്തി പങ്കുവയ്ക്കുക തന്നെയായിരുന്നു താഴ്ചയിലേക്ക് വീണ തന്റെ ചെരിപ്പെടുക്കാൻ ശ്രമിക്കുകയായിരുന്നു ബാലനെ കണ്ട് സഹായിക്കാനായി താറാവ് എത്തി ചെരിപ്പ് കുത്തിയെടുക്കാനും മുകളിലേക്ക് കയറാനും ആദ്യം കുറച്ച് പ്രയാസപ്പെട്ടു എങ്കിലും അവസാനം തന്റെ കോക്കിൽ ഉണ്ടായിരുന്ന ചെരുപ്പ് താറാവ് ആ ബാലന് നൽകുന്നുണ്ട് മൂന്ന് തവണ പഠിച്ച ചെരിപ്പ് താഴേക്ക് പോയിട്ടും ബാലന് കയറുകളിൽ തെന്നി വീണിട്ടും പിന്മാറാതെയാണ് ആ ഒരു ദൗത്യം പൂർത്തീകരിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായി കാണുക.

Scroll to Top